കേരള സമൂഹത്തില്‍ ഇത്തിക്കണ്ണികളായിമാത്രം കണക്കാക്കപ്പെടേണ്ട ബ്രഹ്മണരും, അവരുടെ ആശ്രിത പട്ടികളുടെ സ്ഥാനം മാത്രമുള്ള സവര്‍ണ നായര്‍ സമൂഹവും തങ്ങളുടെ ജാതിപ്പേരിലും, പാരംബര്യത്തിലും അഹങ്കരിക്കുന്നതുകാണുംബോള്‍ മറ്റുള്ള ജനവിഭാഗങ്ങള്‍ അവരുടെ ചരിത്രം അറിഞ്ഞിരുന്നാല്‍ അപകര്‍ഷതയുടെ പൊട്ടക്കിണറ്റിലേക്ക് ചവിട്ടിവീഴ്ത്തപ്പെടുകയില്ലെന്നു മാത്രമല്ല, ബ്രാഹ്മണരേയും,നായരേയും മനുഷ്യരാക്കാന്‍ വേണ്ട ഉപദേശങ്ങള്‍ നല്‍കി രക്ഷിക്കാനും കഴിയും.
കെ.ജി. നാരായണന്‍ എഴുതിയ ഈഴവ തിയ്യ ചരിത്ര പഠനം എന്ന പുസ്തകത്തിലെ 28 ആം അദ്ധ്യായത്തിന്റെ പേജുകള്‍ ഇവിടെ കോപ്പി ചെയ്ത് പൊസ്റ്റ് ചെയ്യുന്നു. ഇവിടെ ഞെക്കി ആ പേജുകളിലേക്ക് പോകാം. ഒരോ പേജിലും അമര്‍ത്തിയാല്‍ വായിക്കാവുന്ന വിധം പേജുകള്‍ വലുതായി കാണാം.
9 comments:
"ബ്രാഹ്മണരേയും,നായരേയും മനുഷ്യരാക്കാന്‍ വേണ്ട ഉപദേശങ്ങള്‍ നല്‍കി രക്ഷിക്കാനും കഴിയും."
ഇവരിലുള്ള ജാതിയുടെ പേരിലുള്ള വേര്‍തിരിവുകള്‍ വളരെ അധികം കുറഞ്ഞു. അധവാ ഉണ്ടങ്കില്‍ തന്നെ മധ്യപ്രായവും കഴിഞ്ഞു, അസ്തമയത്തിനു നേരം നോക്കിയിരിക്കുന്ന കുറ്ച്ചു ആളുകള്‍ കാണുമായിരിക്കും. കാലവും മാറി! പുതിയതലമുറ മുഴുവന്‍ തന്നെ സാംസ്കാരികമായി ഉയര്‍ന്നമൂല്യം കൈവരിച്ചവരാണു എന്നു ഊഹിക്കുന്നു.
എന്തൊക്കെയാണങ്കിലും,
1. അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തിയാലും അതു ചുറ്റും ചളി ഉണ്ടൊ എന്നു നോക്കും.
2. ജാത്യാലുള്ളതു തൂത്താല്‍ പോവുകയില്ല
3. ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടാന്‍ പറ്റുമോ?
4. നായ കടലില്‍ ചെന്നാലും നക്കിയേ കുടിക്കു
എന്നെല്ലാം തോന്നുന്ന രീതിയിലുള്ള ചില പെരുമറ്റങ്ങള്‍ ചിലരില്‍ നിന്നും ഉണ്ടാകും. അതൊക്കെ ആരും ഇപ്പോല്‍ കണക്കിലെടുക്കുന്നില്ല.
തങ്കളുടെ ഉദ്യമം നല്ലതു തന്നെ!
മംഗളങ്ങള്‍!
ജാതി സമൂഹത്തില്‍ നിന്നും തുടച്ചു മതെണ്ടത് തന്നെ. എന്നാല്‍ ശ്രീമാന്‍ മുത്തപ്പന്‍ അതിനായി ഉപയോഗിക്കുന്ന ഭാഷയും മാനദണ്ധങ്ങളും തീരെ നീതിയുക്തമല്ല. ശ്രീമാന്‍ മുത്തപ്പന്‍ ഏത് ജാതിയുടെ ഭാഗത്ത് നിന്നാണോ വാതിക്കുന്നത്, ആ ജാതിയില്‍ പെട്ട മറ്റുള്ളവര്‍ക്ക് മുത്തപ്പന്റെ ഭാഷ അപമാനകരമാണ്. ഒരു സമുതയത്തിനു മുഴുവനായി വാതിക്കുമ്പോള്‍, താങ്കള്‍ ഉപയോഗിക്കുന്ന ഭാഷ ആ സമുതത്തിന്റെ അന്തസു ഇടിച്ചു താഴ്ത്തുന്ന തരത്തില്‍ ആവരുത്. പ്രത്യകിച്ചും, നാരായണഗുരു, കുമാരനാശാന്‍, ഡോക്ടര്‍ പല്പ്പൂ, സി. വി. കുഞ്ഞുരാമന്‍ തുടങ്ങിയ മഹാരഥന്മാരുടെ അന്തസിനു കളങ്കം വരുതുന്നതാണ് താങ്കളുടെ പോസ്റ്റുകള്‍ !
Your effort to bring forward the history of castes in hinduism is commendable. What troubles me is the fact that you are acting as the spokesman of only one caste. There is no difference between you and so called upper caste folks - your identity is your caste alone. You do not have an existence outside your caste name, which is pathetic.
For once, try to see the humanbeing behind the (caste) name - they are all the same.
Notiയുടെ കമന്‍റിനു താഴെ ഒരു ഒപ്പ്..
even ജാത്യാലുള്ളതു തൂത്താല്‍ പോവുകയില്ല
Notiയുടെ കമന്‍റിനു താഴെ ഒരു ഒപ്പ്..
ബൈജു ഏലിക്കാട്ടൂര്‍,
മഹാരഥന്മാര്‍ എന്ന പ്രയോഗം തന്നെ ആ ദീക്ഷണാശാലികളെ മഹാഭാരതത്തിലോ,ഭഗവത് ഗീതയിലോ കൊണ്ടുപോയി കെട്ടിയിടുന്നതിനു തുല്യമായ പ്രവര്‍ത്തിയായാണ് എനിക്കു തോന്നുന്നത്.
ബൈജു പറഞ്ഞ ഈ കക്ഷികള്‍ക്ക് സമൂഹത്തില്‍ അര്‍ഹിക്കുന്ന സ്ഥാനം ലഭിക്കണമെങ്കില്പോലും, അവരുടെ ഇന്നത്തെ തലമുറ അവര്‍ കാണിച്ച വഴിയില്‍ മുന്നേറിയാലെ കഴിയു.
അല്ലാതെ, ഈ മഹാന്മാരുടെ പ്രതിമക്കു ചുറ്റും വട്ടം കറങ്ങുന്ന ചക്കുകാളകളായി ആദരവും ഭക്തിയും,മര്യാദകളും പ്രകടിപ്പിച്ചുകൊണ്ട് കാലം കഴിച്ചാല്‍ സാധിക്കില്ല എന്ന കാഴ്ച്ചപ്പാടണ് എനിക്കുള്ളത്.
ബൈജു ശ്രദ്ധിക്കുന്നുണ്ടോ ആവോ ? ഈ മഹത് വ്യക്തികള്‍ തുടങ്ങിയ അംബലങ്ങളില്പോലും ഉത്സവങ്ങള്‍ക്കു കൊഴുപ്പുകൂട്ടാനെന്നപേരില്‍ ഹിന്ദു മതത്തിലെ ദൈവങ്ങളുടെ ടാബ്ലോ രൂപങ്ങള്‍ ഘോഷയാത്രയായി ഭക്തരെ കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങള്‍ !!!
ഹിന്ദു മതത്തിന്റെ ദാസ്യത്തില്‍ കഴിയാന്‍ വേണ്ടിയായിരുന്നോ ഈ മഹാന്മാരൊക്കെ ഇത്രവലിയ സാമൂഹ്യ വിപ്ലവം നടത്തിയത്?
അതെ എന്നാണ് ഉത്തരമെങ്കില്‍ ഈ “മഹാരഥന്മാരേയും“ പിഴുത് വലിച്ചെറിഞ്ഞ് മുന്നേറാന്‍ ജനം തയ്യാറാക്കേണ്ടതുണ്ട്.
ഈ ഗുരുക്കന്മാരൊന്നും അവസാന വാക്കല്ല.ഇനിയും മനുഷ്യനു മുന്നോട്ടു പോകേണ്ടതുണ്ട്.
നോട്ടി മോരിസണ്‍,
എനിക്കു മാത്രമല്ല, താങ്കള്‍ക്കും പറയാനുള്ള ചുമതലയുണ്ട്.
മുത്തപ്പന്‍,
"മഹാരഥന്‍" എന്ന വാക്കു മഹാഭാരതവും രാമായണവും മാത്രമായി ബന്ധപ്പെട്ടതാണെന്ന് താങ്കള്‍ കരുതും എന്ന് തോന്നുനില്ല. "മഹാരഥന്‍" എന്നാല്‍ മഹത്വത്തിന്‍െറ രഥം തെളിക്കുന്നവന്‍ എന്നൊ മറ്റോ ആകനെ വഴിയുള്ളൂ; ഞാനും അത്രെയുമേ ഉദ്ദേശ്ശിച്ചുള്ളൂ. പിന്നെ, ഭാരതീയ സംസ്കാരം ഉരുത്തിരിഞ്ഞു വന്നത് വേദങ്ങളിലൂടെയും മഹാഭാരത്തിലൂടെയും, രാമായണത്തിലൂടെയും മറ്റു പുരാണങ്ങളിലൂടെയുമാണ്. ഇതൊക്കെ ബ്രാഹ്മണീയമെന്നു പറഞ്ഞു മാറ്റി നിര്‍ത്തുന്നത് അഞ്ജതയാണ്.
ഞാന്‍ പറഞ്ഞതിന്‍െറ കാതല്‍ താങ്കള്‍ കണ്ടില്ല എന്ന് നടിക്കുന്നു. ഒരു സമുദായത്തിന് വേണ്ടി വധിക്കുമല്‍ താങ്കള്‍ ഉപയോഗിക്കുന്ന ഭാഷ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കാന്‍ പാടില്ല എന്ന് മാത്രമെ ഞാന്‍ ഉദ്ദേശ്ശിച്ചുള്ളൂ!
ഈഴവനായി ജനിച്ച നാരായണ ഗുരു പറഞ്ഞതു "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി" എന്നാണ്. ഇവിടെ "മനുഷ്യന്‍" എന്ന വാക്കിന് അടിവരയിടണ; ഈഴവനെന്നോ, നായരെന്നോ, നമ്ബൂരിയെന്നോ, അടിയളനെന്നോ ഗുരു ഉദ്ദേശ്ശിച്ചില്ല. ഈഴവരുടെ മേല്‍ നായരും നമ്ബൂരിയും നൂറ്റാണ്ടുകളോളം നടത്തിയ കടന്നുകയറ്റത്തെപ്പറ്റി താങ്കളുടെ ധാര്‍മ്മിക രോഷം കൊള്ളുമ്പോള്‍ എനിക്ക് ചോദിക്കാനുള്ളത്, നായരും നമ്ബൂരിയും അനുവര്‍ത്തിച്ചു പോന്ന നിലപടല്ലേ ഈഴവനും അവന് താഴെയുള്ള പുലയനോടും, പറയനോടും, ആധിവസിയോടും കാണിക്കുന്നത്? എത്ര ഈഴവന്‍ കണ്ണും ജാതിയില്‍ താഴ്ന്നവരില്‍ നിന്നും വിവാഹ ബന്ധം നടത്താന്‍? എഴുതുബോഴും പ്രസംഗിക്കുമ്ബോഴും മാത്രം അയ്യങ്കളിയുടെ പേരു പറയുമെന്നല്ലാതെ ജാതി നിര്‍മ്മാജനത്തിനായുള്ള പോരാട്ടത്തില്‍ ഈഴവരോടോപ്പോം എന്ത് സ്ഥാനമാണ് ദളിതര്‍ക്കിന്നുള്ളത്? ഈഴവ കുലത്തില്‍
ജനിച്ചവന്‍ തന്നെ ഈ എഴുന്നവനും. നാരായണ ഗുരുവിന്റെ ആദര്‍ശ്ശങ്ങളില്‍ അടിയുറച്ച വിശ്വസവുമുണ്ട്. എന്നാല്‍ ജാതിക്കെതിരെയുള്ള പോരാട്ടം മുകളിലേക്ക് മാത്രവും താഴെയുള്ളവരെ കണ്ടില്ലെന്ന് നടിക്കുന്നതുമായ ആദര്‍ശ്ശരാഹിതൃത്തില്‍ യാതൊരു താത്പരൃവുമില്ല!
entha cheya ..as vivekanada swami said.." keralam oru bhrathalayam.."jathiyum mathavum entte nadhitte samskarathe nashippichooo...
Avoiding caste is not easy because all arranged marriages are caste based and reservation for government employment is caste based.
Only one thing we can avoid is caste based social status.
Post a Comment