Saturday, March 19, 2011

ബുദ്ധമതം കേരളത്തില്‍

ബ്രാഹ്മണരുടെ അധാര്‍മ്മിക ഹൈന്ദവ സവര്‍ണ്ണമതം കേരളത്തില്‍ പ്രചാരത്തിലാകുന്നതിന് എത്രയോ നൂറ്റാണ്ടുകള്‍ക്കു മുന്‍പുതന്നെ കേരളത്തിലെ എല്ലാ ജനങ്ങളുടെയും മതവും ധാര്‍മ്മികതയുടെയും, വിദ്യാഭ്യാസത്തിന്റേയും, സാംസ്ക്കാരികതയുടേയും ആധാരവുമായിരുന്ന ബുദ്ധമതത്തിന്റെ സ്വാധീനത്തിനുള്ള തെളിവുകള്‍ ആധികാരികമായി വെളിപ്പെടുത്തുന്ന കെ.ജി.നാരായണന്റെ ചരിത്ര പുസ്തകത്തിലെ 19ആം അദ്ധ്യായം (ബുദ്ധമതം കേരളത്തില്‍)ഇവിടെ സ്കാന്‍ ചെയ്ത് സൂക്ഷിച്ചിരിക്കുന്നു. ഇവിടെ ക്ലിക്കിയാല്‍ പേജുകള്‍ തുറന്നു വരും.

4 comments:

ശ്രീ മുത്തപ്പന്‍ Sree Muthapan said...

ഹൈന്ദവ സവര്‍ണ്ണമതം പ്രചാരത്തിലാകുന്നതിന് എത്രയോ നൂറ്റാണ്ടുകള്‍ക്കു മുന്‍പുതന്നെ കേരളത്തിലെ എല്ലാ ജനങ്ങളുടെയും മതവും ധാര്‍മ്മികതയുടെയും, വിദ്യാഭ്യാസത്തിന്റേയും, സാംസ്ക്കാരികതയുടേയും ആധാരവുമായിരുന്ന ബുദ്ധമതത്തിന്റെ സ്വാധീനത്തിനുള്ള തെളിവുകള്‍ ആധികാരികമായി വെളിപ്പെടുത്തുന്ന കെ.ജി.നാരായണന്റെ ചരിത്ര പുസ്തകത്തിലെ 19ആം അദ്ധ്യായം (ബുദ്ധമതം കേരളത്തില്‍)ഇവിടെ സ്കാന്‍ ചെയ്ത് സൂക്ഷിച്ചിരിക്കുന്നു.

Chidanada roopam Shivam Shivoham said...

BUDDHA WAS THE FIRST POPULAR REFORMIST OF HINDUISM....HE DIDNT STARTED BUDDHISM...INSTEAD HE TRIED TO REFORM HINDUISM....IT WAS ASHOKA WHO MADE BUDDHISM AND PROPOGATED IT.....ADI SANKARAN OF KALADY WAS THE 2ND POPULAR REFORMIST....HIS THOUGHT WERE GREATER THAN BUDDHIST THOUGHTS...THE INDIAN KINGS WHO CONVERTED TO BUDDHISM TURNED TO HINDUISM...ADWAITHA PHILOSOPHY WAS SCIENTFIC....

Anonymous said...

@Kuttuzen thankal entharinjittanu ithokke vilambunnathu.. budhamathathinte ( keralathile nalla naalukaludeyum ) anthyam kurikkan shankaracharyar koodi kaaranamanu. angpakaram ivide nilavil vannatho ayithavum anacharangalum kondu jeernnicha haindava samskaaram.

Anonymous said...

@Kuttuzen thankal entharinjittanu ithokke vilambunnathu.. budhamathathinte ( keralathile nalla naalukaludeyum ) anthyam kurikkan shankaracharyar koodi kaaranamanu. angpakaram ivide nilavil vannatho ayithavum anacharangalum kondu jeernnicha haindava samskaaram.