Wednesday, February 4, 2009

നാടു നശിച്ചിരുന്ന കാലം

ഇന്നത്തെ മാതൃഭൂമി പത്രത്തില്‍(4-2-09) ഫാസ്റ്റ് ട്രക്ക് പംക്തിയില്‍ സി.കേശവന്റെ ജീവ ചരിത്രത്തില്‍ നിന്നുമുള്ള ഒരു ഏട് ജീവിത സമരം എന്ന ആത്മകഥയുടെ പേരു തന്നെ നല്‍കി പ്രസിദ്ധീകരിച്ചിരിക്കുന്നു. നല്ലത്. ചരിത്രം ചികയുംബോള്‍ ചരിത്ര പുസ്തകങ്ങള്‍ മൌനം പാലിക്കുകയാണ്. ആ കുറ്റകരമായ മൌനത്തെ തകര്‍ക്കുന്നതാണ് ഈ ജീവചരിത്രക്കുറിപ്പുകള്‍.
കേരളത്തിന്റെ ചരിത്രം ഇത്തരം ജീവചരിത്രക്കുറിപ്പുകളിലും, ഭാഷാസാഹിത്യത്തിലുമാണ് നശിപ്പിക്കപ്പെടാതെ സംരക്ഷിക്കപ്പെട്ടിരിക്കുന്നത്.

No comments: