Saturday, October 23, 2010

മലയാളത്തെ ക്ലാസ്സിക് പദവിക്കര്‍ഹമാക്കുന്ന "തീയന്‍"

ദക്ഷിണേന്ത്യന്‍ ഭാഷകളായ തമിഴിനും, കന്നടത്തിനും, തെലുങ്കിനും കേന്ദ്രഗവണ്മെന്റിന്റെ ക്ലാസിക്കല്‍ ഭാഷ പദവി ലഭിച്ചു കഴിഞ്ഞു. മലയാള ഭാഷക്ക് അത്ര പഴക്കമുള്ള പാരംബര്യമൊന്നും ഇല്ലെന്ന ധാരണയിലിരുന്ന കേരളത്തിനു പ്രതീക്ഷ നല്‍കിക്കൊണ്ട്, ക്ലാസിക് പദവിക്ക് അര്‍ഹമായ പാരംബര്യവും പഴക്കവുമുള്ള ഭാഷയാണ് മലയാളമെന്ന് സ്ഥാപിച്ചുകൊണ്ട് “തീയന്‍” എന്ന പദം 2200 വഷം പഴക്കമുള്ള ചരിത്രത്തിന്റെ കൂരിരുട്ടില്‍ നിന്നും ഉയിര്‍ത്തെണീറ്റു വന്നിരിക്കുന്നു.

മലയാള ഭാഷക്ക് 2200 വര്‍ഷത്തെ പഴക്കവും പാരമ്പര്യവും അവകാശപ്പെടാന്‍ കഴിയുന്ന ചില രേഖകള്‍ തമിഴ് നാട്ടിലെ തേനി പുളിമാങ്കൊമ്പ് എന്ന സ്ഥലത്തെ വീരക്കല്‍ ലിഖിതത്തില്‍നിന്നും വയനാട്ടിലെ എടക്കല്‍ ഗുഹകളില്‍ നിന്നും കേരളത്തിനു ലഭിച്ചിരിക്കുന്നു. പുളിമാങ്കൊമ്പ് ലിഖിതത്തില്‍ കണ്ട “തീയന്‍” എന്ന പദം മലയാളഭാഷയിലല്ലാതെ വേറെ ഒരിടത്തും ഉപയോഗിക്കുന്നില്ല. ബി.സി. രണ്ടാം നൂറ്റാണ്ടിലേതാണ് ഈ ലിഖിതമെന്ന് ഇതേക്കുറിച്ച് പഠിക്കുകയും സംസ്ഥാനത്തെ വിദഗ്ദസമിതിയുടെ ശ്രദ്ധയില്‍ എത്തിക്കുകയും ചെയ്ത പ്രശസ്ത ലിപി വിജ്ഞാനവിദഗ്ദന്‍ ഐരാവത മഹാദേവന്‍ പറയുന്നു.

ആയിരത്തഞ്ഞൂറു വര്‍ഷം പഴക്കമുള്ള എടക്കല്‍ ഗുഹാ ലിഖിതങ്ങളിലാകട്ടെ, വ്യാകരണമാണ് മലയാളത്തിന് അനുകൂലമായി വന്നിരിക്കുന്നത്. “പല്‍പ്പുലി താത്തകാരി” എന്ന ലിഖിതത്തില്‍ “പല്‍പ്പുലി” എന്ന പദം തമിഴ് അല്ലെന്നും മലയാളമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിനു പുറമേ പട്ടണം പര്യവേഷണത്തില്‍ നിന്നും ലഭിച്ച ഓലക്കഷണത്തില്‍ “ഊര്‍പ്പാവ ഓ” എന്നു രേഖപ്പെടുത്തിയതും മലയാളത്തിനു ഉപോല്‍ബലകമായ ഒരു തെളിവായി കാണുന്നുണ്ട്. പാവ എന്ന പദം മലയാളമാണെന്നും തമിഴിലാണെങ്കില്‍ അത് “പാവൈ” ആയിരിക്കുമെന്നും സമിതി പറയുന്നു.

ക്ലാസിക്കല്‍ ആശകളും ആശങ്കകളും എന്ന പേരില്‍ എന്‍ ജി നയനതാര ഇന്ത്യ ടുഡേയില്‍ എഴുതിയ ലേഖനം ഇവിടെ സൂക്ഷിച്ചിരിക്കുന്നു (ഇവിടെ ക്ലിക്കുക) .

14 comments:

ശ്രീ മുത്തപ്പന്‍ Sree Muthapan said...

മലയാള ഭാഷക്ക് 2200 വര്‍ഷത്തെ പഴക്കവും പാരമ്പര്യവും അവകാശപ്പെടാന്‍ കഴിയുന്ന ചില രേഖകള്‍ തമിഴ് നാട്ടിലെ തേനി പുളിമാങ്കൊമ്പ് എന്ന സ്ഥലത്തെ വീരക്കല്‍ ലിഖിതത്തില്‍നിന്നും വയനാട്ടിലെ എടക്കല്‍ ഗുഹകളില്‍ നിന്നും കേരളത്തിനു ലഭിച്ചിരിക്കുന്നു. പുളിമാങ്കൊമ്പ് ലിഖിതത്തില്‍ കണ്ട “തീയന്‍” എന്ന പദം മലയാളഭാഷയിലല്ലാതെ വേറെ ഒരിടത്തും ഉപയോഗിക്കുന്നില്ല. ബി.സി. രണ്ടാം നൂറ്റാണ്ടിലേതാണ് ഈ ലിഖിതമെന്ന് ഇതേക്കുറിച്ച് പഠിക്കുകയും സംസ്ഥാനത്തെ വിദഗ്ദസമിതിയുടെ ശ്രദ്ധയില്‍ എത്തിക്കുകയും ചെയ്ത പ്രശസ്ത ലിപി വിജ്ഞാനവിദഗ്ദന്‍ ഐരാവത മഹാദേവന്‍ പറയുന്നു.

Anonymous said...

മലയാളത്തിലെ പ്രധാന സാഹിത്യകാരന്‍മാരെല്ലാം തീയരോ ഈ ഴവരോ ആണു പാവം എം ടി മാത്രമെ ഒരു മാടമ്പി നായരുള്ളു, മാധവിക്കുട്ടി ഞമ്മണ്റ്റെ ആളായി പോയല്ലോ അപ്പോള്‍ മിക്കവാറും തീയ സാഹിത്യം ആണു മലയാള സാഹിത്യം , തീയറ്‍ക്കു കേന്ദ്രത്തില്‍ റിസറ്‍വേഷന്‍ ഉണ്ട്‌, തീയറ്‍ പരിശുധരായ ഒരു സമുദായമാണു, നായരെപോലെ നമ്പൂതിരി രക്തം ഇല്ല , ശങ്കരാടി ഗാന്ധി നഗറില്‍ പറയുന്നപോലെ ഒറിജിനല്‍ ഗൂറ്‍ഖ, നൂറു ശത്മാനം ഹാള്‍മാറ്‍ക്കുള്ള സാധനം തീയന്‍ എന്ന പദം ഓം എന്ന പദത്തെക്കാള്‍ മഹത്തരം പോരട്ടെ ക്ളാസിക്ക്‌ പദവി തീയറ്‍ മാത്റമാണു ക്ളാസ്സിക്‌ മനുഷ്യന്‍

മല്ലപ്പള്ളിക്കാരൻ said...

"എന്നാല്‍ ഈഴവര്‍ക്ക്‌ (തിയ്യര്‍) സ്വത്തും, പ്രതാപങ്ങളും സമൂഹത്തിലെ സ്ഥനവും നഷ്ടപ്പെട്ട്‌ വര്‍ണവ്യവസ്ഥയില്‍ ഇല്ലാത്തതും, എവിടെനിന്നോ വന്നുകയറിയ നായരോ നല്ലതോ അല്ലാത്ത ഒരു ജാതി എന്ന അര്‍ത്ഥത്തില്‍ തിയത്‌ അഥവ ഈഴവര്‌ എന്ന ജാതിപ്പേര്‍ സിദ്ധിച്ചിരിക്കുന്നു. അഥവ ബ്രഹ്മണന്‍ കല്‍പ്പിച്ചു നല്‍കിയിരിക്കുന്നു".

ഇത് നിങ്ങളുടെ തന്നെ ഒരു പോസ്റ്റിന്റെ ഭാഗമാണ്. ഇതും നിങ്ങള്‍ ഇപ്പോള്‍ ഇട്ടിരിക്കുന്ന പോസ്റ്റും തമ്മില്‍ ഒന്ന് ബന്ധിപ്പിച്ചു കാണിക്കാമോ? നൂറോ അഞ്ഞൂറോ വര്‍ഷം മുന്‍പ് നായരും നമ്പൂതിരിയും ഇട്ട പേരാണ് തിയ്യന്‍എങ്കില്‍ ഈ കണ്ടെത്തല്‍ തെറ്റാണെന്ന് വരും. നിങ്ങളുടെ രണ്ടു പോസ്റ്കളില്‍ ഏതാണ് സാമാന്യബുദ്ധിക്കു നിരക്കുന്നത് എന്ന് നിങ്ങള്‍ തന്നെ തീരുമാനിച്ചാല്‍ കൊള്ളാമായിരുന്നു. പിന്നെ നായരും നമ്പൂതിരിയും കൊള്ളാവുന്ന കസേരയില്‍ ഇരിക്കുന്നത് കണ്ടിട്ട് സഹിക്കുന്നില്ലെങ്കില്‍ പറഞ്ഞോ.... എത്ര തെറി വേണമെങ്കിലും പറഞ്ഞോ... പക്ഷെ ഒന്ന് മനസിലാക്കിക്കൊണ്ടു മാത്രം. നായരും നമ്പൂതിരിയും ഇന്നും കൊള്ളാവുന്ന സ്ഥലത്തും സ്ഥാനത്തും എത്തുന്നുണ്ടെങ്കില്‍ അത് ഒരു സംവരണവും ഇല്ലാതെ തന്നെ ആണ്. സംവരണത്തിന്റെ കാര്യത്തില്‍ ജാതി പറയുന്നവര്‍ക്ക് ജാതിപ്പേര് പറയുമ്പോള്‍ എന്താ ഇത്ര നൊമ്പരം??

ഐടി ബുജി said...

ഹ ഹ ഹ അത് കലക്കി
സാമാന്യ ബുദ്ധി എന്നൊന്ന് ഉണ്ടെങ്കില്‍ ഇന്നും ജാതി പേര് പറഞ്ഞു വിഷം തുപ്പുമോ
ഇങ്ങനെ ഉള്ളവര്‍ക്ക് പറ്റിയ സ്ഥലം ആണ് സെന്‍ട്രല്‍ ജയില്‍

നിസ്സഹായന്‍ said...

രാജഭരണകാലത്ത് മുഴുവന്‍ കസേരയും നമ്പൂരിയുടെ കൈയ്യില്‍ ആയിരുന്നല്ലോ. അന്നെന്തിനാണ് മലയാളിമെമ്മോറിയല്‍ കൊടുത്ത് നായന്മാര്‍ സംവരണത്തിനു ശ്രമിച്ചത് ? ജാതിവ്യവസ്ഥുടെ അഗ്രിമസ്ഥാനത്തിരിക്കുന്ന നമ്പൂരി അധികാരത്തിന്റെ കുത്തകയനുഭവിച്ചത് ചോദ്യം ചെയ്തല്ലേ നായരു അര്‍ഹതപ്പെട്ടതു നേടിയത്. ജനാധിപത്യ വ്യവസ്ഥയില്‍ ജനസംഖ്യാനുപാതികമായി എല്ലാ രംഗത്തും അര്‍ഹതപ്പെട്ട പങ്ക് അവകാശമാണ്. അതിനാല്‍ സംവരണം ആരുടെയും ഔദാര്യമല്ല. ഭരണഘടനാദത്തമായി അനുവദിക്കപ്പെട്ടിരിക്കുന്ന സംവരണത്തെ അട്ടിമറിക്കാന്‍ നേരത്തെ തന്നെ അധികാരത്തിന്റെ കുത്തയും കുഞ്ചികസ്ഥാനവും വഹിക്കുന്ന നായര്‍ക്കും നമ്പൂരിക്കും സുറിയാനിക്കും സാധിക്കുന്നത് ജാതിവ്യവസ്ഥയെന്ന അളിഞ്ഞ ഹിന്ദുമതസ്ഥാപനം കൊണ്ടുള്ള നേട്ടമാണ്. അതിനെ എതിര്‍ക്കുകയെന്നത് സ്വാഭാവികമായും താഴെക്കിടയിലുള്ളവരുടെ കടമയാണ്. അവര്‍ണര്‍ സംവരണം ചോദിക്കാതിരിക്കാന്‍ ജാതിയില്ലെന്നുവാദിക്കുകയും സംവരണം ചോദിക്കുന്നവരെ ജാതിവാദികളായി ചിത്രീകരിക്കുകയും
ചെയ്യുന്ന സവര്‍ണപരിപാടി മറ്റേടത്തു പറഞ്ഞാല്‍ മതിയെന്റെ മല്ലപ്പള്ളിക്കാരാ

അഭി said...

ചെലക്കാതെ പോകരുതോ ജാതിക്കോമരങ്ങളെ നിങ്ങള്‍ക്കൊക്കെ .......മുകളില്‍ കമന്റിയ എല്ലാവരോടും കൂടിയാ കേട്ടോ........

Satheeshchandra Chekavar said...

According to the four fold caste system of Hindus Kshatriyas and Bhramins are upper class in upper castes and so they are called savarnas.
Nairs(Sudras) are lower class in upper castes and Ezhavas(Thiyyas) are upper class in lower castes.
This is equal distance Phenomenon.
There is no chance of inferiority or superiority complex between Nairs and Ezhavas(Thiyyas).
Genuine Nairs and Ezhavas respect each other.

ajaya ghosh said...

The Malayala Kshatriyas are divided in to more than 200 subdivisions. But In general, they can be categorized in to four main divisions – Nair Superior, Nair Proper, nair auxillary and Nair Inferior.

Nair Superior:

Nair Superior clans composed the Royal or ruling dynasties of Kerala. Out of the 161 Royal houses of Kerala, 157 were Nair, 3 were Nambudiri and One was Muslim.

Broadly, the ruling clans can be divided in to two – koil thampurans and samantan nairs.

Koil thampurans are very few in number, and major clans among them include the royal families of cochin and beypore. Current population is somewhere around 5,000.

Koil thampuran clans:

(1) Perumpadappu Swaroopam (Royal Family of Cochin)
(2) Koil Thampurans of Travancore (a total of 10 clans – Kilimanoor, Keerthipuram, Pallam, Paliyakkara, Nirazhi, Anantapuram, Chemprol, Cherukol, Karamma & Vatakkematham)
(3) Puranatt Swaroopam (Royal Family of Kottayam)
(4) Royal Family of Beypore
(5) Royal Family of Kondungalloor
(6) Royal Family of Vettatnad (Extinct)

Samantan nairs are slightly more numerous. Royal families of Travancore, chirakkal, Calicut.etc are samantan nairs. Currently they number more than 50,000 individuals, divided in to more than 150 clans.

Major samantannair clans:

(1) Nediyiruppu Swaroopam (Royal Family of Calicut or Zamorins)
(2) Venad Swaroopam (Royal Family of Travancore)
(3) Kola Swaroopam (Royal Family of Kolathunad / Chirakkal)
(4) Thirumukhom (Most notably Pillais of Ettuveedu and Naluveedu)
(5) Thampi (Clans in Aramana,Puthumana, Kallada, Mupidakka, Chavara, Pulimoodu, Vadasseri, Thiruvattar & Nagarcoil)
(6) Valiyathan (Clans in Vattaparambil,Thottathil, Medayil.etc)
(7) Unnithan (Clans in Edasseri,Kunnath, Manthiyath, Marangatt, Munjanatt, Pullelil, Manappallil.etc)
(8) Kartha / Karthavu (Royal Family of Meenachil, Clans in Ranni, Karimattath, Cheraneloor, Mannamparambath, Alangad.etc)
(9) Kaimal (Raja of Anjikaimalnadu, Clans in Vaikattillam, Niranampetti, Thachudaya.etc)
(10) Samantan Menon (Royal Family of Palghat)
(11) Samantan Nambiar (Royal Family of Kadathanad, Clans in Randuthara, Randillom, Mavila, Koodali, Kalliat.etc)
(12) Kavalappara Swaroopam
(13) Pulavayi Swaroopam
(14) Arangottu Swaroopam (Royal Family of Valluvanad)
(15) Nedunganad Swaroopam
(16) Nayanar (Clans in Edathil,Erambala, Varikara & Vengayil)
(17) Adiyodi (Clans in Tekkadi & Vadakkadi)
(18) Kurangott Swaroopam
(19) Kuthiravattath Swaroopam

Nair Proper:

Nair PROPER is the aristocratic and soldier class of Kerala. There are four subdivisions among them. Altogether the nair proper number somewhere around 4,000,000 to 5,000,000 people, concentrated in Kerala and neighbouring states.

The four nair subdivisions are:

1. Kiryathil Nair
2. Illathu Nair
3. Swaroopathil Nair
4. Charna Nair

Ranjith said...

LEAVE US ALONE. WE HAVE NO RELATION TO EZHAVAS. THIYYAR ARE SEPARATE COMMUNITY WITH DISTINCT CULTURE.
THERE ARE SOME BLOODY EZHAVAS WHO WANT TO ASSOCIATE WITH US!!!!
WHAT A PITY!!!!

KanDyFloes said...

Stop including Thiyya along with Ezhavas..we dont like to discuss about cheap caste stuff...

KanDyFloes said...

Stop including Thiyya along with Ezhavas..we dont like to discuss about cheap caste stuff...

shyam said...

I don’t know what is interest for Ezava in this subject as that a community completely different from Thiyya. Thiyya is unique distinct community they living only in Malabar. They don’t have any connection with ezava. But just because of some Thiyya invited SN guru for temple Predista as social reformation of

In Malabar, the ancestors of Brahmins and thiyyar is till the king Ezhumala Nannnna ruled Kongu nadu, after Nanan period end, some Thiya family started following Hindu Brahminic system they took tandrikam as their profession and became Nampioothiries but rest thiyya people remain as Thiyyar and lived their Illam- Kulam –Kavu(Kazakam)- Kalari based culture /family system so they known as Avarana (who doesn’t follow hindu Varana system)

Actually the 2200years back scripts pronunciation wound be not similar to today’s Malayalam but probably that is TULU, the original languages of Malabar as TULU and Malayam have same script.

shyam said...

I don’t know what is the interest for Ezava in this subject? as Ezava is completely different community from Thiyya . Thiyya is a unique and distinct community they living only in Malabar. They don’t have any connection with ezava. But some thiyya of Talacheri invited SN guru for temple Predista as he was social reformer, today we realizing this decision was a big blunder and backfiring thiyya community and their existence is in Coma state now…!!!!

In Malabar, the ancestors of Brahmins and thiyyar was same until the king Ezhumala Nannnna’s rule the Kongu nadu (kannur), after Nanan period (1900years back), some Thiya family started following Hindu Brahminic system they took tandrikam as their profession and became Nampioothiries ( they got hindu varna system from the North Indian brhmins of Malngalore imported by king as temple priest and this vedic brhamins got tandrika vidya from thiyyar of malabar)but rest thiyya people remain as Thiyyar and lived their Illam- Kulam –Kavu(Kazakam)- Kalari based culture /family system so they known as Avarana (who doesn’t follow hindu Varana system)

Actually the 2200years back scripts pronunciation wound be not similar to today’s Malayalam but probably that is TULU, the original languages of Malabar as TULU and Malayam have same script. From this Tulu lanage later Malayalam derived