Tuesday, March 30, 2010

പ്രാചീനകേരളത്തിന്റെ വിദേശ വ്യാപാരം chapter-13

ഏതാണ്ട് ഒരു ആയിരം കൊല്ലം മുന്‍പ് പരശുരാമന്‍ മഴുവെറിഞ്ഞ് സമുദ്രത്തില്‍ നിന്നും പൊക്കിയെടുത്തതാണ് കേരളം എന്ന കള്ളക്കഥക്ക് മുന്‍പുള്ള അഭിമാനകരമായ കേരള ചരിത്രമാണ് ഇത്. കപ്പല്‍ നിര്‍മ്മാണത്തിലും,വിദേശ വ്യാപാരത്തിലും കേരളം കൃസ്തുവര്‍ഷം ആരംഭിക്കുന്നതിനും മുന്‍പുതന്നെ മികവു പുലര്‍ത്തിയിരുന്നു എന്ന് കെ.ജി.നാരായണന്റെ ചരിത്ര പുസ്തകത്തില്‍ 13ആം അദ്ധ്യായത്തില്‍ പ്രതിപാദിച്ചിരിക്കുന്നു.ഭക്തിപ്രസ്ഥാനത്തിന്റേയും ആര്യ അധിനിവേശത്തിന്റേയും ഫലമായുണ്ടായ അനിശ്ചിതത്വം വിദേശവ്യാപാരത്തേയും കപ്പല്‍ വ്യവസായത്തേയും ക്ഷയിപ്പിച്ചെങ്കിലും, ബ്രിട്ടീഷ് ഭരണകാലത്ത് കപ്പല്‍ നിര്‍മ്മാണത്തിനും വിദേശ വ്യാപാരത്തിനും നിരോധനം ഏര്‍പ്പെടുത്തുന്നതുവരെ ആ പാരംബര്യം നിലനിന്നു.കെ.ജി.നാരായണന്റെ കേരള ചരിത്ര പുസ്തകത്തിലെ 13ആം അദ്ധ്യായത്തിന്റെ സ്കാന്‍ ചെയ്ത പേജുകള്‍ ഇവിടെ ഞെക്കിയാല്‍ വായിക്കാം.

1 comment:

ശ്രീ മുത്തപ്പന്‍ Sree Muthapan said...

ഏതാണ്ട് ഒരു ആയിരം കൊല്ലം മുന്‍പ് പരശുരാമന്‍ മഴുവെറിഞ്ഞ് സമുദ്രത്തില്‍ നിന്നും പൊക്കിയെടുത്തതാണ് കേരളം എന്ന കള്ളക്കഥക്ക് മുന്‍പുള്ള അഭിമാനകരമായ കേരള ചരിത്രമാണ് ഇത്.