Tuesday, October 12, 2010

നായന്മാരുടെ നെയ്‌ക്കിണ്ടിവക്കല്‍

ഏതാണ്ട് 100 കൊല്ലം മുന്‍പുവരെ കേരളത്തിലെ നായന്മാര്‍ അനുഷ്ടിച്ചിരുന്ന ഒരു ചടാങ്ങാണ് നെയ്ക്കിണ്ടിവക്കല്‍. ആ ചടങ്ങിന്റെ സാഹചര്യം താഴെ വിവരിക്കാം.
നായന്മാര്‍ക്ക് നമ്പൂതിരിയില്ലാതെ ഒരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും പണ്ടുകാലത്ത് സാധിക്കുമായിരുന്നില്ല. നമ്പൂതിരിമാരുടെ അടിമകളായിരിക്കുക എന്നതാണ് അവരുടെ ജീവിത ലക്ഷ്യം തന്നെ. അതിനായി നമ്പൂതിരിമാര്‍ സൃഷ്ടിച്ച ഭൃത്യന്മാരാണ് വാസ്തവത്തില്‍ നായന്മാര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഓരോ നമ്പൂതിരി ഇല്ലത്തോടും ചേര്‍ന്ന് നിശ്ചിത എണ്ണം നായര്‍ വീടുകള്‍ ഉണ്ടായിരിക്കണമെന്നത് പണ്ടുകാലത്ത് നിര്‍ബന്ധമുള്ള കാര്യമാണ്. കാരണം, നമ്പൂതിരി ഗൃഹങ്ങളിലെ എല്ലാ ജോലിയും ചെയ്യേണ്ടത് നായരുടെ കത്തവ്യമാണ്, കൂടാതെ നമ്പൂതിരിയോ അന്തര്‍ജ്ജനമോ ഇല്ലത്തിനു പുറത്തിറങ്ങുകയാണെങ്കില്‍ പോലും അന്യജാതിക്കാരെ കാണാതേയും, അയിത്താചാരപ്രകാരമുള്ള ദൂരം നിശ്ചയിച്ചും, വിളിച്ചു കൂവിയും മുന്നിലും പിന്നിലുമായി ഇല്ലത്തെ അടിമകളായ നായന്മാര്‍ ഓടിക്കൊണ്ടിരിക്കുകതന്നെ വേണം. ദൈവത്തിന്റെ സൂക്ഷിപ്പുകാരായ നമ്പൂതിരിയുടെ ആശ്രിതരായി വട്ടം ചുറ്റി കളിക്കുന്നത് ഒരു അംഗീകാരവും, ഭാഗ്യവും, സുകൃതവുമായാണ് നായര്‍ കരുതുക. ഈ വക ജോലികള്‍ക്കൊന്നും കൂലിപോലും ചോദിക്കാനുള്ള വിവരമോ വിദ്യാഭ്യാസമോ അന്നവര്‍ക്കുണ്ടായിരുന്നില്ല. അതായത് നമ്പൂതിരിയുടെ കീഴിലുള്ള അടിമത്വം നായര്‍ക്ക് അഭിമാനകരമായിരുന്നു.

നംബൂതിരിമാര്‍ തങ്ങളുടെ മൂത്ത ആണ്‍മക്കള്‍ക്ക് (അച്ഛന്‍ നമ്പൂതിരി)മാത്രമേ സ്വസമുദായത്തില്‍ നിന്നും വിവാഹം അനുവദിച്ചിരുന്നുള്ളു എന്നതിനാലും, ഇളയ സഹോദരങ്ങള്‍ക്ക് (അഫ്ഫന്‍ നമ്പൂതിരിമാര്‍)അന്യ (നായര്‍)ജാതികളുമായി സംബന്ധം മാത്രമേ അനുവധിച്ചിരുന്നുള്ളു എന്നതിനാലും നമ്പൂതിരി ഗൃഹങ്ങള്‍ വംശവര്‍ദ്ധനവില്ലാതിരിക്കയും ആശ്രിതരായ നായര്‍ ഗൃഹങ്ങള്‍ പെറ്റു പെരുകുകയും, സംബന്ധ വരുമാനങ്ങളിലൂടെ സാംബത്തികമായി പുരോഗതിപ്രാപിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് തങ്ങളുടെ ഉടമസ്തരായ നമ്പൂതിരിഗൃഹങ്ങളില്‍ നിന്നും പിരിഞ്ഞു താമസിക്കാനും തുടങ്ങിയതിനാല്‍ കാലക്രമത്തില്‍ പലര്‍ക്കും തങ്ങളുടെ ഉടമകളായ നമ്പൂരന്മാര്‍ ആരാണെന്ന് നിശ്ചയമില്ലാത്ത അവസ്ഥ സംജാതമായി.ഇതൊരു അരക്ഷിതാവസ്ഥ സൃഷ്ടിച്ചു. ഇതിനൊരു പരിഹാരമായി ഇത്തരം സാംബത്തിക ഭദ്രത നേടിയ നായര്‍ കുടുംബങ്ങള്‍ തങ്ങളുടെ ഉടമകളായി ഏതെങ്കിലും നമ്പൂതിരി കുടുംബങ്ങളെ കണ്ടെത്തുകയാണു ചെയ്തിരുന്നത്. ഇങ്ങനെ കണ്ടെത്തുന്ന നംബൂതിരി കുടുബവുമായി സ്വയം അടിമപ്പെടുന്നതിനായി നടത്തിവന്ന ചടങ്ങാണ് നായന്മാരുടെ നെയ്‌ക്കിണ്ടിവക്കല്‍.

നെയ്ക്കിണ്ടിവക്കല്‍ ചടങ്ങിന്റെ ഭാഗമായി നായര്‍ കുടുംബം കുഞ്ഞുകുട്ടികള്‍ മുതല്‍ മൂത്ത സ്ത്രീകളും പുരുഷന്മാരും നമ്പൂതിരി ഇല്ലത്തില്‍ ചെന്ന് സദ്യനടത്തണം. ഇല്ലത്തിനകത്തും പുറത്തുമുള്ള അന്തര്‍ജ്ജനങ്ങള്‍ക്കും, നമ്പൂതിരിമാര്‍ക്കും,കുട്ടികള്‍ക്കും നായര്‍ കുടുംബത്തിലെ ഏല്ലാവരും പ്രത്യേകം തിരുമുല്‍കാഴ്ച്ച സമര്‍പ്പിക്കും.പ്രായം തികഞ്ഞ നായര്‍ സ്ത്രീകളും പുരുഷന്മാരും ഓരോ ഓട്ടുകിണ്ടിയില്‍ നെയ് നിറച്ച് കാഴ്ച്ചവക്കും. ഇല്ലത്തിന്റെ നടുമുറ്റത്തുവച്ച് നിറപറയും നിലവിളക്കും വച്ച് ചില കര്‍മ്മങ്ങള്‍കൂടി ചെയ്യും. അന്നുമുതല്‍ ആ നായന്മാര്‍ നമ്പൂതിരി ഗൃഹത്തിലെ അടിയാന്മാരായി കണക്കാക്കപ്പെടും. ഇങ്ങനെയാണ് നമ്പൂതിരി അടിമത്വത്തില്‍ നിന്നും ഊര്‍ന്നു പോയ നായന്മാര്‍ തങ്ങളുടെ അഭിമാനകരമായ അടിമത്വത്തിലേക്ക് നെയ്‌ക്കിണ്ടിവച്ച് തിരിച്ചുവന്നിരുന്നത്.

28 comments:

ശ്രീ മുത്തപ്പന്‍ Sree Muthapan said...

ഏതാണ്ട് 100 കൊല്ലം മുന്‍പുവരെ കേരളത്തിലെ നായന്മാര്‍ അനുഷ്ടിച്ചിരുന്ന ഒരു ചടാങ്ങാണ് നെയ്ക്കിണ്ടിവക്കല്‍.

lekshmi. lachu said...

nalla post.

കുഞ്ഞുവര്‍ക്കി said...

വിചിത്രം തന്നെ സ്വോയം അടിമകളാവുക ഹോ എന്തോരനാചാരമായിരുന്നു നായന്മാര്‍ നടത്തി വന്നിരുന്നത് വിശ്വസിക്കാന്‍ ആവുന്നില്ല

HIFSUL said...

പണ്ട് കാലത്തെ നായന്മാര്‍ വെറും നായ ന്മാര്‍ ആയിരുന്നുവോ?

poor-me/പാവം-ഞാന്‍ said...

OK.vaayichchu.ariju!!!

നിസ്സഹായന്‍ said...

"നായന്മാര്‍ക്ക് നമ്പൂതിരിയില്ലാതെ ഒരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും പണ്ടുകാലത്ത് സാധിക്കുമായിരുന്നില്ല. നമ്പൂതിരിമാരുടെ അടിമകളായിരിക്കുക എന്നതാണ് അവരുടെ ജീവിത ലക്ഷ്യം തന്നെ."

ഇപ്പോഴും നായനുകളുടെ ടി അവസ്ഥയ്ക്കു മാറ്റമൊന്നും വന്നിട്ടില്ല.

Unknown said...

ഇപ്പോഴും നായനുകളുടെ ടി അവസ്ഥയ്ക്കു മാറ്റമൊന്നും വന്നിട്ടില്ല.

Exactly.Hats off to You Niss.

P. M. Pathrose said...

ഡോഗര്‍മാരെ കുറിച്ച് എഴുതുമ്പോള്‍ സൂക്ഷിക്കണം. അറിയാമല്ലോ ബ്ലോഗര്‍ ഷൈന് പറ്റിയത്?

പിന്നെ താങ്കള്‍ എപ്പോഴാണ് പുലസ്യത്തെക്കുറിച്ച് എഴുതുക?

നിസ്സഹായന്‍ said...

നായനുകളെ മാത്രമല്ല ശുറിയാനികളെയും സൂക്ഷിക്കണം, രണ്ടും സവര്‍ണരല്ലേ !!!!!

കുഞ്ഞുവര്‍ക്കി said...

നിസ്സഹായന്‍ said...

നായനുകളെ മാത്രമല്ല ശുറിയാനികളെയും സൂക്ഷിക്കണം, രണ്ടും സവര്‍ണരല്ലേ !!!!!


എന്താടാ നിസ്സഹായാ നിനക്ക് സുറിയാനികളോട് ഇത്ര കടി!..നിന്‍റെ inferior complexinu സുറിയാനി എന്ത് പിഴച്ചു?.. നിന്നെ പോലുള്ള ജാതി ഭ്രാന്തന്മാരെ അടിച്ചു കൊല്ലണം

നിസ്സഹായന്‍ said...

സുറിയാനികളോട് എനിക്കു കടിയൊന്നുമില്ല കുഞ്ഞുവര്‍ക്കി. അവര്‍ ഇവിടെ ന്യൂനപക്ഷാവകാശത്തിന്റെ പേരില്‍ നടത്തുന്ന പകല്‍ കൊള്ളകളും സഭാമക്കളോടുപോലും കാണിക്കുന്ന പോക്രിത്തരങ്ങളും കണ്ടിട്ടു പറഞ്ഞതാണ്. തനിക്കു മനസ്സിലാകുന്നില്ലെങ്കില്‍ നാറിയ കഥകള്‍ വിശദമായിട്ടെഴുതാം. സുറിയാനിയുടെ കാര്യം പറഞ്ഞപ്പോള്‍ നൊന്ത നീയല്ലേ വര്‍ഗീയവാദി. നിന്നെയൊക്കെ വേണം അടിച്ചു കൊല്ലാന്‍ !

Anil said...

എടൊ നിസ്സഹായ തന്‍ ഏതാ ജാതി ഒന്നറിയാന
നയന്‍ മാര്‍ മാത്രമേ ഇങ്ങനെ ലൈന്‍ഗിഗ അരജകതും നടത്തിയിട്ടുള്ളൂ തിയ്യരും പുലയരും ഒക്കെ നടത്തിയിട്ടില്ലെ
ഞാന്‍ നായരോ തിയ്യാണോ പുലയനോ അല്ല കേരളത്തിലെ നിങ്ങള്‍ അറിയുന്ന ഒരു ജാതിയിലും പെട്ടവനല്ല പക്ഷെ ഒരു കംമുനിടിയെ മാത്രം ടാര്‍ജെറ്റ്‌ ചെയുന്നത് കൊണ്ട് ചിടിച്ചു പോയതാണ്

കുഞ്ഞുവര്‍ക്കി said...
This comment has been removed by the author.
കുഞ്ഞുവര്‍ക്കി said...

സുറിയാനിയുടെ കാര്യം പറഞ്ഞപ്പോള്‍ നൊന്ത നീയല്ലേ വര്‍ഗീയവാദി. നിന്നെയൊക്കെ വേണം അടിച്ചു കൊല്ലാന്‍ !

നിസ്സഹായന്‍
ഇവിടുത്തെ പതിപാദന വിഷയമായ നായന്മാരുടെ നെയ്ക്കിണ്ടിക്കിടയില്‍ സുറിയാനിയുടെ അണ്ടി കൊണ്ടുവെക്കാന്‍ ശ്രെമിച്ചതെന്തിനു?..

നിനക്കറിയാവുന്ന ആ നാറിയ കഥകള്‍ വിശദമായ്ത്തന്നെ എഴുതൂ .. നിനക്ക് എന്തുമാത്രം എഴുത്തറിയാം എന്ന് നോക്കട്ടെ

JAY PEE AAR said...

naayaru pembillere maathramalleda ookkeettollath, ninteyokke velly vellyammoomma marodu chodichu nokk. naayarade koode kedannente sukham paranju tharum

JAY PEE AAR said...

ee parayunna nairude ***** thanguvaarunnallo ninteyokke vellyavellyappanmarude pani***
Kooduthal Thalam adikkathe po ****

Muralee Mukundan , ബിലാത്തിപട്ടണം said...

കഥയില്ലയിത്...
ചരിത്രം തന്നെ...!

Satheeshchandra Chekavar said...

How Nairs(Sudras) became savarnas in Kerala?
In my knowledge only Kshatriyas and Bhramans were savarnas because they were genuine Aryas.
How Sudras(Nairs) became savanas in Kerala?
Ezhavas(Thiyyas) had more status than sudras(Nairs) before AD.1805.
Exactly saying from the period of AD.1805 to AD.1936 Ezhavas(Thiyyas) were untouchables in Travancore.
Ezhavas(Thiyyas) were not Dalits or Tribes then why they became untouchables in that period?
There was a man behind the reason.
Sudras worship him as a great warrior.
He removed all brave Ezhava soldiers from the Travancore army and named it Nairpada.
Who is he,can you guess?

Satheeshchandra Chekavar said...

After defeating ettuveettilpillamars great Marthandavarma of Travancore(AD.1729-1758) removed all Sudra(Nair) soldiers from Travancore army.He did not believe Nair soldiers.He appointed brave Ezhava(Thiyya) soldiers in the army.
Rnakeerthy Chekavar(Thiyya kalarippayattu expert from Thalassery) was the commander of Travancore army. Great Marthandavarma made many victories including the Kulachal war using brave Ezhava(Thiyya) soldiers. At that period Ezhavas had more status than sudras(Nairs).Historians of Travancore purposly omitted these purticulars from the history of Travancore.
Ezhavas(Thiyyas) will never run back from the battle field.

humanbeing(body and soul) said...

ella manorogikalkum abhinandanangal....

മൈലാഞ്ചി said...

ഹോ...അപാരം ഈ ചരിത്ര ബോധം...
കേരള ചരിത്രം എന്നാല്‍ ഈഴവ ചരിത്രം...
ഇന്ത്യയുടെ ചരിത്രമെന്നാല്‍ ഈഴവ ചരിത്രം....
എന്തിനു ലോക ചരിത്രം തന്നെ അവരെ ചുറ്റിപ്പറ്റിയല്ലേ?
ജാതീയതയുടെ പേരില്‍ കോമരമാടുന്ന ലിവന്മാരെ പൊക്കാന്‍ ഒരു സൈബര്‍ പോലീസും ഇല്ലേ?

ajaya ghosh said...

adea panna kazhuvery sndp pravarthakara .nayanmara apamanikan oronnu kondu varum.


vazhichu padiku nayanmara kurichu

The Malayala Kshatriyas are divided in to more than 200 subdivisions. But In general, they can be categorized in to four main divisions – Nair Superior, Nair Proper, nair auxillary and Nair Inferior.


Nair Superior:

Nair Superior clans composed the Royal or ruling dynasties of Kerala. Out of the 161 Royal houses of Kerala, 157 were Nair, 3 were Nambudiri and One was Muslim.

Broadly, the ruling clans can be divided in to two – koil thampurans and samantan nairs.

Koil thampurans are very few in number, and major clans among them include the royal families of cochin and beypore. Current population is somewhere around 5,000.

Koil thampuran clans:

(1) Perumpadappu Swaroopam (Royal Family of Cochin)
(2) Koil Thampurans of Travancore (a total of 10 clans – Kilimanoor, Keerthipuram, Pallam, Paliyakkara, Nirazhi, Anantapuram, Chemprol, Cherukol, Karamma & Vatakkematham)
(3) Puranatt Swaroopam (Royal Family of Kottayam)
(4) Royal Family of Beypore
(5) Royal Family of Kondungalloor
(6) Royal Family of Vettatnad (Extinct)

Samantan nairs are slightly more numerous. Royal families of Travancore, chirakkal, Calicut.etc are samantan nairs. Currently they number more than 50,000 individuals, divided in to more than 150 clans.

Major samantannair clans:

(1) Nediyiruppu Swaroopam (Royal Family of Calicut or Zamorins)
(2) Venad Swaroopam (Royal Family of Travancore)
(3) Kola Swaroopam (Royal Family of Kolathunad / Chirakkal)
(4) Thirumukhom (Most notably Pillais of Ettuveedu and Naluveedu)
(5) Thampi (Clans in Aramana,Puthumana, Kallada, Mupidakka, Chavara, Pulimoodu, Vadasseri, Thiruvattar & Nagarcoil)
(6) Valiyathan (Clans in Vattaparambil,Thottathil, Medayil.etc)
(7) Unnithan (Clans in Edasseri,Kunnath, Manthiyath, Marangatt, Munjanatt, Pullelil, Manappallil.etc)
(8) Kartha / Karthavu (Royal Family of Meenachil, Clans in Ranni, Karimattath, Cheraneloor, Mannamparambath, Alangad.etc)
(9) Kaimal (Raja of Anjikaimalnadu, Clans in Vaikattillam, Niranampetti, Thachudaya.etc)
(10) Samantan Menon (Royal Family of Palghat)
(11) Samantan Nambiar (Royal Family of Kadathanad, Clans in Randuthara, Randillom, Mavila, Koodali, Kalliat.etc)
(12) Kavalappara Swaroopam
(13) Pulavayi Swaroopam
(14) Arangottu Swaroopam (Royal Family of Valluvanad)
(15) Nedunganad Swaroopam
(16) Nayanar (Clans in Edathil,Erambala, Varikara & Vengayil)
(17) Adiyodi (Clans in Tekkadi & Vadakkadi)
(18) Kurangott Swaroopam
(19) Kuthiravattath Swaroopam


Nair Proper:

Nair PROPER is the aristocratic and soldier class of Kerala. There are four subdivisions among them. Altogether the nair proper number somewhere around 4,000,000 to 5,000,000 people, concentrated in Kerala and neighbouring states.

The four nair subdivisions are:

1. Kiryathil Nair
2. Illathu Nair
3. Swaroopathil Nair
4. Charna Nair

സനാതന ദ്രാവിഡൻ said...

എത്ര വാഴ്ത്തിയാലും മതിയാവില്ല സഹോദരാ നിങ്ങളെ .

സനാതന ദ്രാവിഡൻ said...

"നായന്മാരുടെ പൂർവ്വ ചരിത്രം" ഈ പുസ്തകം എഴുതിയത് കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിയാണ്‌ ,കേസ് അദ്ദേഹത്തിനെതിരെ കൊടുക്കുന്നതല്ലേ അഭികാമ്യം

സിദ്ധാർഥ് said...

ഇതിനൊക്കെ എന്ത് ആധികാരികത ആണ് ഉള്ളത്??...ശുദ്ധ ജാതി കുശുമ്പ്

സിദ്ധാർഥ് said...

അയ്യോ ഈഴവൻ എന്നു വെച്ചാൽ മഹാ സംഭവം അല്ലയോ....അതുകൊണ്ടല്ലേ കൊല്ലങ്ങളായി അടിമയായി കിടന്നത്.

Anonymous said...

ACCORDING TO DR AMBEDKAR AND AOTHER NOTED HISTORIANS, INITIALLY THERE WERE ONLY THREE CLASSES : BRAHMINS,KSHATRIYAS AND VYSHYAS . SHUDRAS ARE THE KSHATRIYA KINGS WHO SUPPORTED BUDDHISM AND JAINISM . ASA PUNISHMENT FOR THIS , BRAHMINS CREATED A FOURTH CLASS CALLED SHUDRAS . KINGS WHO SUPPORTED BUDDHISM AND JAINISM WERE PUSHED IN TO THIS SHUDRA CLASS. EXAMPLES FOR SHUDRA KINGS ARE : VIKRAMADITYA, ASHOKA, NANDA KINGS, PALA KINGS . SHIVAJI , JYOTHY RAO BHULE WAERE ALSO FROM SHUDRA CASTE...... and in KERALA...the Namboodiris considered all non- namboodiris as shudras. they even considered tamil brahmins ( Ayyar) , lower namboodiris like ilayathu,muthathu,nambyathiri, pushpakas as shudras and do not touch tamil brahmins. if they touch a tmil brahmin , the namboodiris will have a ritual bath to clean impurity.this is the abnormal lunatic condition existed in once kerala.

Ratheesh Musthu said...

ശൂദ്രന്മാരെ അങ്ങനെ വിലകുറച്ച് കാണുക വേണ്ട