Tuesday, January 25, 2011

മുച്ചിലോട്ട് തെയ്യം ബ്രാഹ്മണ കന്യകയല്ല


മലബാറിലെ തെയ്യങ്ങളില്‍ മനോഹരിയാണ് വാണിയ സമുദായത്തിന്റെ(ചക്കാല നായര്‍/എണ്ണയാട്ടുന്നവര്‍)കുലദേവതയായ മുച്ചിലോട്ട് തെയ്യം.അവര്‍ണ്ണതയില്‍ നിന്നും പുറപ്പെടുകയും ചെയ്തു, ഹൈന്ദവ സവര്‍ണ്ണതയില്‍ എത്തിയതുമില്ല എന്ന അവസ്ഥയില്‍ നില്‍ക്കുന്ന ഒരു സമുദായമാണ് വാണിയരുടേത്.ഉത്തരകേരളത്തിലെ ഏതാനും മുച്ചിലോട്ടു കാവുകളില്‍ മാത്രമാണ് മുച്ചിലോട്ടു തെയ്യം കെട്ടിയാടുന്നത്. മുച്ചിലോട്ടു തെയ്യത്തെ അടുത്തകാലത്തായി സവര്‍ണ്ണവല്‍ക്കരിച്ച് മുച്ചിലോട്ട് ഭഗവതി എന്നും വിളിച്ചുവരുന്നുണ്ട്. ഇതിന്റെ ഭാഗമായി മുച്ചിലോട്ടുഭഗവതി ഒരു ബ്രാഹ്മണ കന്യകയായിരുന്നു എന്ന ഐതിഹ്യം പടച്ചുണ്ടാക്കി ഇവിടങ്ങളില്‍ ജനകീയമായിത്തന്നെ പ്രചരിപ്പിച്ചിട്ടുണ്ട്. കാലാന്തരത്തില്‍ ജനസമ്മതി നേടിയ ഈ കഥയെ പ്രാചീനമായ താളിയോലകളിലെ തെളിവുകളെ ആസ്പദമാക്കി തള്ളിക്കളയുകയാണ് ഗോവിന്ദന്‍ കോമരമെന്ന ഫോക്‌ലോര്‍ പണ്ഡിതന്‍. ഇന്നത്തെ (25.1.11)മാതൃഭൂമിയില്‍ സതീശന്‍ കടന്നപ്പള്ളിയുടെ ലേഖനം ഇതോടൊപ്പം ചേര്‍ക്കുന്നു.

7 comments:

Anonymous said...

മുത്തപ്പാ ഭഗവതി എന്നു വിളിച്ചതു കൊണ്ട്‌ ആരും ബ്രാഹ്മണസ്ത്റീ ആവുകയില്ല , ഭഗവതി എന്ന വാക്കിണ്റ്റെ അറ്‍ഥം ആദ്യം മനസ്സിലാക്കു, ഭഗം എന്നാല്‍ യോനീ ദളം , ഭഗം ഉള്ളവള്‍ ഭഗവതി , ഭഗത്തില്‍ നിന്നും ജനിച്ചവന്‍ ഭഗവാന്‍ അതനുസരിച്ചു നമ്മള്‍ എല്ലാം ഭഗവതിയും ഭഗവാനും ആണു ഇപ്പോള്‍ ജനം എല്ലാം സവറ്‍ണ്ണ ദൈവങ്ങളെ ആരാധിച്ചു മടുത്തു എന്നാല്‍ പിന്നെ അവറ്‍ണ്ണ ദവങ്ങളെ പ്റത്യേകിച്ചു കുരുതി തുടങ്ങിയ പരിപാടികള്‍ പണ്ട്‌ നടത്തിവന്ന പാറ്‍ട്ടികള്‍ ചാത്തന്‍, മറുത, മല മൂറ്‍ത്തി ചക്കുളത്തമ്മ പറശ്ശിനി മുത്തപ്പന്‍ എന്നിവരുടെ പിറകേ പോയി ആരും നോക്കാനില്ലാതെ കിടന്ന കാവുകള്‍ ഇന്നു വാന്‍ ഭക്ത വ്യവസായ കേന്ദ്രങ്ങള്‍ ആയി മാറി ഇന്നു ജീവിച്ചിരിക്കുന്ന ഒരു സവറ്‍ണ്ണനും ഏതെങ്കിലും അവറ്‍ണ്ണരെ ഉപദ്രവിക്കുകയോ നീചഭംഗം നടത്തുകയോ ചെയ്തിട്ടില്ല അതൊക്കെ പണ്ടുള്ള ആരെങ്കിലും ചെയ്തു എന്നു എവിടെ എങ്കിലും പറഞ്ഞുകേട്ടതോ വായിച്ചതോ ആയിരിക്കും , മുത്തപ്പ ദയവ്‌ ചെയ്ത്‌ സവറ്‍ണ്ണരെ ജീവിക്കാന്‍ അനുവദിക്കൂ ഞങ്ങളില്‍ ഔഷധ മൂലയ്ങ്ങളില്ല

അവര്‍ണന്‍ said...

സുശീലന്റെ വാക്ക് കേട്ടപ്പോള്‍ ഒരു സത്യന്‍ അന്തികാടന്‍ സിനിമയിലെ കള്ള് വാറ്റുകാരനായ ഒടുവില്‍ ഉണ്ണി കൃഷ്ണന്റെ സുശീലന്‍ എന്ന കഥാപാത്രത്തെ ആണ് ഓര്മ വന്നത്. യോനിയും ലിന്ഗവും ഇല്ലാതെ ഒരു പുരാണ കഥയും സവര്‍ണന്മാര്‍ക്കില്ലേ?

Anonymous said...

യോനിയും ലിംഗവും കൂടി ചേരാതെ എങ്ങിനെ സ്റ്‍ഷ്ടി നടക്കും, അധ്യാത്മ രാമയണവും മറ്റും യഥാറ്‍ഥ വാല്‍മീകി രാമായണമോ ഭാരതമോ അല്ല സെന്‍സേറ്‍ഡ്‌ വേര്‍ഷന്‍ ആണു, രാമനെയോ രാവണനെയൊ വാല്‍മീകി മഹത്വവല്‍ക്കരിച്ചിട്ടില്ല, ശിവ പുരാണം എല്ലാം തന്നെ ശിവ പാറ്‍വതീ ലീലകളാള്‍ നിറഞ്ഞതാണു ഇപ്പോള്‍ വായില്‍ തോന്നിയ പോലെ വ്യാക്ഖ്യാനിച്ചു എല്ലാം പ്യൂറിട്ടന്‍ മോഡ്‌ ആക്കിയിരിക്കുകയാണു, സ്ത്റീയും സ്ത്റീയും സംഗമിച്ചുണ്ടായ ഒരു പുരാണം കഥപാത്റം ഉണ്ട്‌ ഇരാവാന്‍ അറ്‍ജുനനണ്റ്റെ മകന്‍, അവനു അസ്ഥി ഇല്ലായിരുന്നു എന്നു മാത്റം,

പുരാണത്തില്‍ സെക്സ്‌ നിഷിധമോ പാപമോ ആയി എവിടെയും പറഞ്ഞിട്ടില്ല അവറ്‍ണ്ണന്‍ ആയാലും സവറ്‍ണ്ണന്‍ ആയാലും ലിംഗം യോനിയില്‍ പ്റവേശിച്ചേ സ്റ്‍ഷ്ടി നടക്കു,

ഭഗവാനൊരു കുറവനായി ശ്രീ പാറ്‍വതി കുറത്തിയായി എന്നു പണ്ടു പാട്ടെഴുതിയപ്പോള്‍ ആരും പ്റതിഷേധിച്ചില്ല ഇപ്പോള്‍ ഇങ്ങിനെ ആരെങ്കിലും എഴുതിയാല്‍ അവനെ ദളിത്‌ വിരോധി ആക്കി അയ്യങ്കാളിപ്പട വെട്ടിക്കൊല്ലും.

Satheeshchandra Chekavar said...

Proprietorship of Hinduism is not in the hands of Bhramins. They are a community just like other communities those who follow Hinduism.
From the known history of Kerala Ezhavas(Thiyyas) are also following Hinduism.
Hinduism is universal,divine and it is not related with man made caste system.
Ezhavas(Thiyyas,Billavas,Illavas and Goud) are the major Dravidian community of South India.
All of them in this community are following Hinduism.
Apart from Bhramins Ezhavas(Thiyyas) are the only community who knows the Thandhric mandhras.
They perform rituals in their own temples mostly Siva and Bhagavathy Temples.

Chidanada roopam Shivam Shivoham said...

Cast system is explain in Bhagawath Geetha and Rig Veda……

In Bhagawath Geetha Lord Krishna in a sloka say i am the one who created chathurvarna(4 varnas) based on karma(work)……..
(Bhramin, Kshathriya , Vaishya and Shudras)….

Rig Veda explains it….

Every born hindu is Shudra(Untrained)….If a shudra trains tantrics he becomes a bhramin…if a shudra trains as a soldier he becomes kshathriya….if shudra indulge in blacksmithy,carpentry,farming they are vaishyas….shudras are untrained workers……

Its studied in Managment in Bhagawath Geetha….

The cast system told vedas is sabotaged by the early bhramins with the help of kshathriyas….bhramins preached tantics only to there next generation…they could easily prevent other cast studing tantrics….

Shudras are current dalits(word dalit is proposed by kanshiram of BSP(Political party))

indianartist said...

Iravan aanum pennum kettavan engane aayi ennu anweshikku susheela....aadivaasi vana meghalayil aanaaithanne nilkkunna iravane kandethan pattum.

Unknown said...

Dear Muthappan, i had been reading few of your blogs. i would like to recomend reading few old manuals of travancore and cochin kingdoms. ezhavas are said to be the slaves bought from srilanka by the then kings of those kingdoms. later they were given equal rights as subjects in the kingdom. God never belong to any caste or religion.just stop being racist and try to render more good blogs.
Thank you