Tuesday, February 2, 2010

കേരളത്തിലെ അടിമ കച്ചവടം

സി.അഭിമന്യു എഴുതിയ അയ്യങ്കാളിയുടെ ജീവചരിത്ര പുസ്തകത്തില്‍ കേരളത്തില്‍ 19ആം നൂറ്റാണ്ടുവരെ നിലനിന്നിരുന്ന അടിമത്വ വ്യവസ്ഥിതിയെക്കുറിച്ചും, അടിമ കച്ചവടത്തെക്കുറിച്ചും,ഈഴവരേയും സുറിയാനി ക്രൈസ്തവരേയും അടക്കം അടിമവേലചെയ്യിച്ചിരുന്ന ഊഴിയം എന്ന സംബ്രദായത്തെക്കുറിച്ചും പ്രതിപാദിക്കുന്ന മൂന്നാം അദ്ധ്യായം ഇവിടെ.

2 comments:

Unknown said...

മുത്തപ്പോ,
വായിച്ചു.
പുതിയ അറിവുകള്‍ക്ക് നന്ദി.
http://tomsnovel.blogspot.com/

ചാർ‌വാകൻ‌ said...

പിന്തുടരുന്നു.