കെ ജി നാരായണന്റെ പുസ്തകം വർഷങ്ങൾക്കു മുൻപ് ഒരു സുഹൃത്തിന്റെ പക്കൽ നിന്നു വാങ്ങി വായിച്ചിട്ടുണ്ട്; ഇപ്പോഴും അദ്ദേഹത്തിന്റെ കൈയിൽ അതുണ്ട്. മുത്തപ്പൻ ആ പുസ്തകം ഇങ്ങനെ പ്രസിദ്ധീകരിക്കുന്നതു വലിയ സേവനം തന്നെ. അതു വീണ്ടും പ്രസിദ്ധീകരിക്കാൻ വെള്ളാപ്പള്ളിയുമില്ല,ഗോകുലം ഗോപാലനുമില്ല. രണ്ടുകൂട്ടർക്കും അലോസരമുണ്ടാക്കും അതിലെ പരാമർശങ്ങൾ.
ക്ഷേമം നേരുന്നു, കേരളത്തില്‍ പ്രാചീനമായ ഗോത്രാചാരങ്ങളും, ആരാധനാരീതികളു, ആഘോഷങ്ങളുമെല്ലാം പലരീതിയില്‍ ഇന്ന് കാണുന്ന ബ്രാഹ്മണിക് ഹീന്ദുത്വഹ്തിന്റെ ഫലമായി ഹൈജാക്ക് ചെയ്യപ്പെട്ടു എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. താങ്കള്‍ ഇതിനെ എങ്ങനെ കാണുന്നു. ഇന്ന് കാണുന്ന ക്ഷേത്രാചാരങ്ങളും മറ്റ് ഹൈന്ദവ സമ്പ്രദായങ്ങള്‍ക്കും പുതിയ ബ്രാഹ്മണിക് സംബ്രദായത്തിന്റേതാണോ അതോ കേരള സംബ്രദായങ്ങള്‍ പ്രാചീനരീതിയില്‍ തന്നെയാണോ തുടരുന്നത്.
ഒരു ചെറു കുറിപ്പ് എഴ്താമോ ? എന്റെ ഇ മയില്‍ വിലാസം : jokerpty@gmail.ocm
4 comments:
കെ ജി നാരായണന്റെ പുസ്തകം വർഷങ്ങൾക്കു മുൻപ് ഒരു സുഹൃത്തിന്റെ പക്കൽ നിന്നു വാങ്ങി വായിച്ചിട്ടുണ്ട്; ഇപ്പോഴും അദ്ദേഹത്തിന്റെ കൈയിൽ അതുണ്ട്. മുത്തപ്പൻ ആ പുസ്തകം ഇങ്ങനെ പ്രസിദ്ധീകരിക്കുന്നതു വലിയ സേവനം തന്നെ. അതു വീണ്ടും പ്രസിദ്ധീകരിക്കാൻ വെള്ളാപ്പള്ളിയുമില്ല,ഗോകുലം ഗോപാലനുമില്ല. രണ്ടുകൂട്ടർക്കും അലോസരമുണ്ടാക്കും അതിലെ പരാമർശങ്ങൾ.
സുഹ്യത്തെ,
ക്ഷേമം നേരുന്നു,
കേരളത്തില്‍ പ്രാചീനമായ ഗോത്രാചാരങ്ങളും, ആരാധനാരീതികളു, ആഘോഷങ്ങളുമെല്ലാം പലരീതിയില്‍ ഇന്ന് കാണുന്ന ബ്രാഹ്മണിക് ഹീന്ദുത്വഹ്തിന്റെ ഫലമായി ഹൈജാക്ക് ചെയ്യപ്പെട്ടു എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. താങ്കള്‍ ഇതിനെ എങ്ങനെ കാണുന്നു. ഇന്ന് കാണുന്ന ക്ഷേത്രാചാരങ്ങളും മറ്റ് ഹൈന്ദവ സമ്പ്രദായങ്ങള്‍ക്കും പുതിയ ബ്രാഹ്മണിക് സംബ്രദായത്തിന്റേതാണോ അതോ കേരള സംബ്രദായങ്ങള്‍ പ്രാചീനരീതിയില്‍ തന്നെയാണോ തുടരുന്നത്.
ഒരു ചെറു കുറിപ്പ് എഴ്താമോ ?
എന്റെ ഇ മയില്‍ വിലാസം : jokerpty@gmail.ocm
ദയവായി ഈ ബ്ലോഗ് സന്ദര്‍ശിക്കുക.അഭിപ്രായം എഴുതുക.അങ്ങയുടെ വിഷയം തന്നെയാണ് ഇവിടെയും www.samoohyam.blogspot.com
please watch samoohyam.blogspot.com and post your valuable comments.
Post a Comment