2008 നവമ്പര്‍ 3 നു പ്രസിദ്ധീകരിച്ച മനോരമ പത്രത്തില്‍ അവസാന പേജില്‍ മുകളിലായി ദര്‍ശന്‍-ഷാര്‍മിള മാതൃകാ വിവാഹത്തിന്റെ ഫോട്ടോയും വാര്‍ത്തയും പ്രസിദ്ധീകരിച്ചിരിക്കുന്നു. സ്ത്രീധനം പോലുള്ള തിന്മകള്‍ക്കെതിരെ പോരാടണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് പിന്‍പറ്റാവുന്ന നല്ലൊരു മാതൃകയാണിത്. ബുദ്ധ മത പുരോഹിതനെക്കൂടി പുറത്താക്കാനായാല്‍ ആലില കൊണ്ടുള്ള താലിയും മാലയുമൊക്കെ നമ്മുടെ നഷ്ടപ്പെട്ട പൈതൃകത്തെ കണ്ടെടുക്കുന്ന പ്രവൃത്തിയാകും. വധൂവരന്മാര്‍ക്ക് ആശംസകള്‍.
ഈ വാര്‍ത്ത കണ്ടെത്തി പ്രസിദ്ധീകരിച്ചതിന് മനോരമക്കു നന്ദി.
2 comments:
വധൂവരന്മാര്‍ക്ക് ആശംസകള്‍!
വാര്‍ത്ത വന്നത് സവര്‍ണ്ണ കം അച്ചായന്‍ മനോരമയില്‍ എന്നത് ഒരു കുറച്ചിലായി തോനുന്നില്ലേ?
കേരളകൌമുദിയില്‍ നിന്നാണെങ്കില്‍ ഒരു 50% കുറച്ചില്‍ ഒഴിവാക്കാമായിരുന്നു.
Post a Comment