"The hindus believe that there is no country but theirs,no nation like theirs,no king like theirs, no religion like theirs, no science like theirs"
"theirs (hindus) ancesters were not so narrow minded as the present generation is"
AD.1000 ത്തില്‍ ടര്‍ക്കി ഭരണാധികാരിയായിരുന്ന മുഹമ്മദ് ഗസ്നി സോമനാഥ ക്ഷേത്രമുള്‍പ്പെടെയുള്ള ഇന്ത്യന്‍ ക്ഷേത്രങ്ങള്‍ കൊളള ചെയ്യുംബോള് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ചരിത്രകാരന് അല്‍ബറൂണി ഇന്ത്യന്‍ ജനങ്ങളെ വിലയിരുത്തിയതാണ് മുകളില്‍ ആഗലേയത്തില്‍ കൊടുത്തിരിക്കുന്നത്.
നാട്ടു രാജാക്കന്മാരെ അസാന്മാര്ഗ്ഗികജീവിതചര്യകളുടെ മോഹവലയത്തില്‍ വീഴ്ത്തിയും , സ്ത്രീയെ വെറും ഉപഭോഗ വസ്തുവാക്കിയും , വേശ്യ വൃത്തി ഭക്തിയുടെ കുലിന മാര്‍ഗ്ഗമാണെന്ന് കഥകളുണ്ടാക്കിയും, ബ്രാഹ്മണ്യം കേരള ജനതയെ സംസ്കൃത ഭാഷയുപയോഗിച്ച് വെടക്കാക്കി തനിക്കാക്കിയ ചരിത്രമാണിത്. കേരളത്തില്‍ സമൂഹത്തിന് താങ്ങും തണലുമായി വര്‍ത്തിച്ചിരുന്ന ബുദ്ധമതത്തെ ഹൈന്ദവവല്‍ക്കരിച്ച് ചരിത്രത്തില്‍ നിന്നുപോലും നീക്കം ചെയ്ത കുടില ജാതീയതയുടെയും,വര്‍ഗ്ഗീയതയുടേയും, മനുഷ്യത്വമില്ലായ്മയുടേയും നേര്‍സാക്ഷ്യം ! വേശ്യാവ്യവസ്ഥിതിയുടെ സ്വന്തം മതമായ ഹിന്ദുമതത്തിന്റെ കഥകൂടിയാണിത്.
വെളിച്ചത്തിന്റേയും,ഇരുട്ടിന്റേയും ചരിത്രം.
കെ.ജി.നാരായണന്റെ ചരിത്ര പഠന പുസ്തകത്തിലെ 25 ആം അദ്ധ്യായത്തിന്റെ സ്കാന്‍ ചെയ്ത പേജുകള്‍ ഇവിടെ ഞെക്കി വായിക്കുക.
2 comments:
"The hindus believe that there is no country but theirs,no nation like theirs,no king like theirs, no religion like theirs, no science like theirs"
"theirs (hindus) ancesters were not so narrow minded as the present generation is"
AD.1000 ത്തില്‍ ടര്‍ക്കി ഭരണാധികാരിയായിരുന്ന മുഹമ്മദ് ഗസ്നി സോമനാഥ ക്ഷേത്രമുള്‍പ്പെടെയുള്ള ഇന്ത്യന്‍ ക്ഷേത്രങ്ങള്‍ കൊളള ചെയ്യുംബോള് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ചരിത്രകാരന് അല്‍ബറൂണി ഇന്ത്യന്‍ ജനങ്ങളെ വിലയിരുത്തിയതാണ് മുകളില്‍ ആഗലേയത്തില്‍ കൊടുത്തിരിക്കുന്നത്.
Have u re published this book, if yes pl. give details
Post a Comment