“ഉണ്ണൂനീലി സന്ദേശത്തില്‍ പരാമര്‍ശവിധേയനായ മാവേലിക്കരയിലെ കണ്ടിയൂര്‍ തേവടിശ്ശിയുടെ ഭര്‍ത്താവ് മറ്റം വട്ടമന കൊട്ടാരത്തില്‍ വാണരുളിയിരുന്ന കാര്‍ത്തികപ്പള്ളി രാജാവ് അക്കാലത്ത് പുറപ്പെടുവിച്ച ഒരു വിളമ്പരം പരിശോധിച്ചാല്‍ മതി.നോക്കുക:-
“നമ്മുടെ രാജ്യത്ത് സ്വജാതിയിലോ ഉയര്‍ന്ന ജാതിയിലോ പെട്ട പുരുഷന് വശംവദയാകാത്ത സന്മാര്‍ഗ്ഗവിഹീനകളായ സ്ത്രീകളുണ്ടെങ്കില്‍ അവരെ ഉടന്‍ വധിക്കേണ്ടതാകുന്നു.”
വ്യഭിചരിക്കാന്‍ വിമനസ്സുകളായ ഉയര്‍ന്ന ജാതി സ്ത്രീകള്‍ കുറ്റക്കാരികളാണെന്ന് വ്യക്തം. ഇതില്‍പ്പരം ഒരധപതനം മറ്റെന്താണുള്ളത് ? “
വ്യഭിചരിക്കാത്ത നായര്‍ സ്ത്രീകള്‍ അസന്മാര്‍ഗ്ഗികളാണെന്ന് പ്രഖ്യാപിക്കുന്ന കേരളത്തിലെ ഒരു മാതൃകാ രാജാവ്.
കെ.ജി.നാരായണന്റെ പുസ്തകത്തിലെ 31 ആം അദ്ധ്യായത്തിന്റെ സ്കാന്‍ ചെയ്ത പേജുകള്‍-നായര്‍ മേധാവിത്വം- വായിക്കാന്‍ ലിങ്കില്‍ ഞെക്കുക.
7 comments:
“ഉണ്ണൂനീലി സന്ദേശത്തില്‍ പരാമര്‍ശവിധേയനായ മാവേലിക്കരയിലെ കണ്ടിയൂര്‍ തേവടിശ്ശിയുടെ ഭര്‍ത്താവ് മറ്റം വട്ടമന കൊട്ടാരത്തില്‍ വാണരുളിയിരുന്ന കാര്‍ത്തികപ്പള്ളി രാജാവ് അക്കാലത്ത് പുറപ്പെടുവിച്ച ഒരു വിളമ്പരം പരിശോധിച്ചാല്‍ മതി.നോക്കുക:-
“നമ്മുടെ രാജ്യത്ത് സ്വജാതിയിലോ ഉയര്‍ന്ന ജാതിയിലോ പെട്ട പുരുഷന് വശംവദയാകാത്ത സന്മാര്‍ഗ്ഗവിഹീനകളായ സ്ത്രീകളുണ്ടെങ്കില്‍ അവരെ ഉടന്‍ വധിക്കേണ്ടതാകുന്നു.”
വ്യഭിചരിക്കാന്‍ വിമനസ്സുകളായ ഉയര്‍ന്ന ജാതി സ്ത്രീകള്‍ കുറ്റക്കാരികളാണെന്ന് വ്യക്തം. ഇതില്‍പ്പരം ഒരധപതനം മറ്റെന്താണുള്ളത് ? “
ആദ്യമായിട്ടാണിവിടെ. ചില സംഗതികളൊക്കെ നേരത്തേ വായിച്ചിട്ടുള്ളതാണെങ്കിലും.
‘ഇന്നലെ’കളില്‍ താല്പര്യമുണ്ട്. ‘നാളെ’ എന്നത് എങ്ങനെ ആവരുത് എന്നെങ്കിലും പഠിച്ചിരിക്കാമല്ലോ...ലിങ്കുകള്‍ക്ക് നന്ദി.
:)
പഴയ വ്യവസ്ഥിതികള്‍ക്ക് വേണ്ടി വാശി പിടിക്കുന്ന (പുരോഗമനക്കാര്‍ എന്ന് നടിക്കുന അഭ്യസ്ഥവിദ്യര്‍ പോലും )എന്തിനാണി വാശി എന്ന് ഉള്ള പൊരുള്‍ വെളിവാകുകയാണിവിടെ.അന്നമില്ലാത്തവന്റെ മുന്നില്‍ ഉണ്ണേണ്ടതെങ്ങെനെയെന്ന് ഉണ്ട് കാണിക്കുന്ന ഉന്നത കുലജാതരുടെ ഉള്ളിലിരുപ്പുകള്‍ പുറത്താവുകയാണിവിടെ.ജാതി കോമരങ്ങള്‍ സ്ഥിരം ഊട്ടുപുരകള്‍ അന്വേഷിക്കുന്നു എന്ന് ചുരുക്കം.
ലിങ്കുകള്‍ക്ക് നന്ദി.
നാരായണപ്പണിക്കര്‍ 'ആചാരങ്ങ'ലെ കെട്ടിപ്പിടിച്ചു കരയുന്നതിന്റെ പൊരുള്‍ മനസ്സിലായി. നന്ദി.
കുറച്ചുകാലം മുമ്പ് നരേന്ദപ്രസാദിന്-കെ.കെ.കൊച്ച്-ഒരുമറുപടികൊടുത്തിരുന്നു.
അച്ചികളുടെ വീരശൂരത്വം (?)നാട്ടിലവര്ക്കൊരുസ്ഥാനമൊക്കെകൊടുത്തിട്ടുണ്ട് ഇന്ന്.
ഇത് ഈഴവർക്കും ബാധകം ആയിരിക്കുമല്ലോ? ഉയർന്ന ജാതി പുരുഷന്മാർക്ക് അതിൻപ്രകാരം ഈഴവ സ്ത്രീകളെയും പ്രാപിക്കാൻ അവസരം ഉണ്ടായിരുന്നിരിക്കുമല്ലോ.
Post a Comment