കേരള സമൂഹത്തില്‍ ഇത്തിക്കണ്ണികളായിമാത്രം കണക്കാക്കപ്പെടേണ്ട ബ്രഹ്മണരും, അവരുടെ ആശ്രിത പട്ടികളുടെ സ്ഥാനം മാത്രമുള്ള സവര്‍ണ നായര്‍ സമൂഹവും തങ്ങളുടെ ജാതിപ്പേരിലും, പാരംബര്യത്തിലും അഹങ്കരിക്കുന്നതുകാണുംബോള് മറ്റുള്ള ജനവിഭാഗങ്ങള്‍ അവരുടെ ചരിത്രം അറിഞ്ഞിരുന്നാല്‍ അപകര്‍ഷതയുടെ പൊട്ടക്കിണറ്റിലേക്ക് ചവിട്ടിവീഴ്ത്തപ്പെടുകയില്ലെന്നു മാത്രമല്ല, ബ്രാഹ്മണരേയും,നായരേയും മനുഷ്യരാക്കാന്‍ വേണ്ട ഉപദേശങ്ങള്‍ നല്കി രക്ഷിക്കാനും കഴിയും.
കെ.ജി. നാരായണന് എഴുതിയ ഈഴവ തിയ്യ ചരിത്ര പഠനം എന്ന പുസ്തകത്തിലെ 28 ആം അദ്ധ്യായത്തിന്റെ പേജുകള്‍ ഇവിടെ കോപ്പി ചെയ്ത് പൊസ്റ്റ് ചെയ്യുന്നു. ഇവിടെ ഞെക്കി ആ പേജുകളിലേക്ക് പോകാം. ഒരോ പേജിലും അമര്‍ത്തിയാല്‍ വായിക്കാവുന്ന വിധം പേജുകള്‍ വലുതായി കാണാം.