Wednesday, October 12, 2011
23. മഹായാന താന്ത്രികവിദ്യ, അഥവ ഹിന്ദുമതത്തിന്റെ ശൈശവ ദശ
ഭാരതത്തിലെ ബുദ്ധമതത്തെ നശിപ്പിച്ച് ബ്രാഹ്മണ പൌരോഹിത്യം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ബുദ്ധമത സര്‍വ്വകലാശാലകളില്‍ നുഴഞ്ഞുകയറി ബുദ്ധമതത്തിന് വിഗ്രഹാരാധനയുടേയും, സുഖലോലുപതയേറിയതും, ലൈഗീക പ്രാധാന്യമുള്ളതുമായ ആരാധന രീതിയും മോക്ഷമാര്‍ഗ്ഗങ്ങളും നടപ്പാക്കിയ ബ്രാഹ്മണ ഗൂഢാലോചനയിലേക്ക് വെളിച്ചംവീശുന്ന കെ.ജി.നാരായണന്റെ ചരിത്ര പുസ്തകത്തിലെ മഹായാന താന്ത്രികവിദ്യ എന്ന 23 ആം അദ്ധ്യായം ഇവിടെ സ്കാന്‍ ചെയ്തു സൂക്ഷിച്ചിരിക്കുന്നു.
22. മാമാങ്കം-ബുദ്ധമത ഉത്സവം
മാമാങ്കം ബുദ്ധമത ഉത്സവമാണെന്നതിനു തെളിവു നല്കുന്ന കെ.ജി.നാരായണന്റെ ചരിത്രപുസ്തകത്തിലെ 22 ആം അദ്ധ്യായം ഇവിടെ സ്കാന്‍ ചെയ്തു സൂക്ഷിച്ചിരിക്കുന്നു.
Tuesday, October 11, 2011
21 കേരളത്തിലെ ഉത്സവങ്ങള്‍ festivals of kerala
കെ ജി നാരായണന്റെ ഈഴവ തിയ്യ ചരിത്ര പഠന പുസ്തകത്തിലെ 21 ആം അദ്ധ്യായമായ “കേരളത്തിലെ ഉത്സവങ്ങള്‍” ഇവിടെ സ്കാന്‍ ചെയ്തു സൂക്ഷിച്ചിരിക്കുന്നു.
Subscribe to:
Posts (Atom)