നായന്മാരുടെ ഇടയില്‍ നിലവിലിരുന്ന കുത്തഴിഞ്ഞ സദാചാര ക്രമത്തിലും സ്ത്രീകള്‍ മാറുമറക്കാതെ നടക്കുന്ന വസ്ത്രധാരണ രീതിയിലുമാണ്‍് അദ്ദേഹത്തിന്റെ ശ്രദ്ധ ആദ്യം പതിഞ്ഞത്.1778ല്‍ ടിപ്പു കോഴിക്കോട് പുറപ്പെടുവിച്ച ഒരു വിളംമ്പരം(എഡ്ഗര്‍ തേഴ്സ്റ്റന്‍c.t.vol.vp.311):
"നായന്മാരുടെ സ്ത്രീകള്‍ പത്തുപുരുഷന്മാരുമായി ബന്ധപ്പെടുകയും അശ്ലീലവൃത്തികളില്‍ നിര്‍ബാധം ഏര്‍പ്പെടുവാന്‍ നിങ്ങളുടെ അമ്മമാരേയും സഹോദരിമാരേയും നിങ്ങള്‍ അനുവദിക്കുകയും തല്‍ഫലമായി ഈ രാജ്യത്തിലെ ജനങ്ങളെല്ലാം വ്യഭിചാരത്തില്‍ നിന്നും ജനിക്കാന്‍ ഇടവരികയും , വയലില്‍ മേഞ്ഞുനടക്കുന്ന മൃഗങ്ങളേക്കാള്‍ മോശമായ നിലയില്‍ നിങ്ങള്‍ പെരുമാറുകയും ചെയ്യുന്നതായി ഞാന്‍ മനസ്സിലാക്കിയിരിക്കയാല്‍ ഈ പാപ പൂര്‍ണ്ണമായ ജീവിത വൃത്തി ഉപേക്ഷിച്ച് മനുഷ്യ സമുദായത്തിലെ മറ്റു ജനതകളെപ്പോലെ ജീവിക്കുവാന്‍ നിങ്ങളോട് ഞാന്‍ ഇതിനാല്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.”
കോഴിക്കോട് പാളയം വലിയ പള്ളിയില്‍ വെള്ളിയാഴ്ച്ച പ്രാര്‍ത്ഥന നടത്തിയ ശേഷം വായിച്ച ടിപ്പുവിന്റെ ഈ വിളംബരത്തില്‍ ഈ അപരിഷ്കൃത സംമ്പ്രദായം അവസാനിപ്പിച്ച് അവരെ ശുദ്ധീകരിക്കുന്നതിനുള്ള ജിഹാദ് നടത്തുവാന്‍ അള്ളാഹുവിനാല്‍ നാം നിയോഗിക്കപ്പെട്ടിരിക്കുന്നു എന്നുകൂടി പ്രഖ്യാപിച്ചിട്ടുള്ളതായി സര്‍ദാര്‍ കെ.എം.പണിക്കരുടെ കേരള ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
മുകളില്‍ കൊടുത്ത ഭാഗം കെ.ജി.നാരായണന്റെ ഈഴവതിയ്യ-ചരിത്രപഠനം എന്ന ഗ്രന്ഥത്തിലെ നായരീഴവ ലഹള എന്ന 35 ആം അദ്ധ്യായത്തില്‍ നിന്നുള്ളതാകുന്നു. കൂടുതല്‍ വായനക്ക് ആ പുസ്തകത്തിലെ 35 ആം അദ്ധ്യായത്തിലെ മുഴുവന്‍ പേജുകളും ഇവിടെ ക്ലിക്കിയാല്‍ കാണാവുന്നതാണ്.
Sunday, September 28, 2008
Sunday, September 14, 2008
നായര്‍ മേധാവിത്വം- അദ്ധ്യായം 31
“ഉണ്ണൂനീലി സന്ദേശത്തില്‍ പരാമര്‍ശവിധേയനായ മാവേലിക്കരയിലെ കണ്ടിയൂര്‍ തേവടിശ്ശിയുടെ ഭര്‍ത്താവ് മറ്റം വട്ടമന കൊട്ടാരത്തില്‍ വാണരുളിയിരുന്ന കാര്‍ത്തികപ്പള്ളി രാജാവ് അക്കാലത്ത് പുറപ്പെടുവിച്ച ഒരു വിളമ്പരം പരിശോധിച്ചാല്‍ മതി.നോക്കുക:-
“നമ്മുടെ രാജ്യത്ത് സ്വജാതിയിലോ ഉയര്‍ന്ന ജാതിയിലോ പെട്ട പുരുഷന് വശംവദയാകാത്ത സന്മാര്‍ഗ്ഗവിഹീനകളായ സ്ത്രീകളുണ്ടെങ്കില്‍ അവരെ ഉടന്‍ വധിക്കേണ്ടതാകുന്നു.”
വ്യഭിചരിക്കാന്‍ വിമനസ്സുകളായ ഉയര്‍ന്ന ജാതി സ്ത്രീകള്‍ കുറ്റക്കാരികളാണെന്ന് വ്യക്തം. ഇതില്‍പ്പരം ഒരധപതനം മറ്റെന്താണുള്ളത് ? “
വ്യഭിചരിക്കാത്ത നായര്‍ സ്ത്രീകള്‍ അസന്മാര്‍ഗ്ഗികളാണെന്ന് പ്രഖ്യാപിക്കുന്ന കേരളത്തിലെ ഒരു മാതൃകാ രാജാവ്.
കെ.ജി.നാരായണന്റെ പുസ്തകത്തിലെ 31 ആം അദ്ധ്യായത്തിന്റെ സ്കാന്‍ ചെയ്ത പേജുകള്‍-നായര്‍ മേധാവിത്വം- വായിക്കാന്‍ ലിങ്കില്‍ ഞെക്കുക.

ഈഴവ ചരിത്രത്തിലെ 2 അദ്ധ്യായങ്ങള്‍(3,5)
കെ.ജി നാരായണന്റെ ഈഴവ തിയ്യ ചരിത്രത്തിലെ 3, 5 അദ്ധ്യായങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നു.
സ്കാന്‍ ചെയ്തു ചേര്‍ത്തിട്ടുള്ള ഈ പോസ്റ്റുകള്‍ വായിക്കുന്നതിനായി താഴെക്കൊടുത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക.
അദ്ധ്യായം 3 സമുദായോത്പത്തിയെക്കുറിച്ചുള്ള ഐതിഹ്യങ്ങളില്‍
അദ്ധ്യായം 5 കുലവൃത്തികള്‍
സ്കാന്‍ ചെയ്തു ചേര്‍ത്തിട്ടുള്ള ഈ പോസ്റ്റുകള്‍ വായിക്കുന്നതിനായി താഴെക്കൊടുത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക.
അദ്ധ്യായം 3 സമുദായോത്പത്തിയെക്കുറിച്ചുള്ള ഐതിഹ്യങ്ങളില്‍
അദ്ധ്യായം 5 കുലവൃത്തികള്‍
Subscribe to:
Posts (Atom)