tag:blogger.com,1999:blog-8899160305281535030.post747355765926277373..comments2023-12-31T15:16:52.061+05:30Comments on Sree Muthappan ശ്രീ മുത്തപ്പന്: ജാതി ഇല്ലാതാക്കാന്‍ ചരിത്രം പഠിക്കുകശ്രീ മുത്തപ്പന് Sree Muthapanhttp://www.blogger.com/profile/15975551193876725669noreply@blogger.comBlogger8125tag:blogger.com,1999:blog-8899160305281535030.post-88723434824385425272008-12-04T01:28:00.000+05:302008-12-04T01:28:00.000+05:30Dear Muthappan,Angu paranjathu ethra sari.savarnan...Dear Muthappan,

Angu paranjathu ethra sari.savarnante dushtatha niranja prathikaranangal kaanumbol athu manassilaakunnu.

Ivanokke 20%maathram varunna nyunapaksham aanu population-il.unmoola naasanam athra budhimuttonnum aakilla.Mattoru vazhiyumundu.avarnante "beeja pravaaham".....athil olichu pokaanulla savarnane ividullu......aana ariyunno athinte sakthi.avarnanum athu pole thanne.

avarnar thirichariyenda onnu avarude mrugeeya bhooripakshathe kurichaanu.savarnan avanu munnil microscopic minority maathram.

charithrabodhathodoppam avan oru janaadhipathya vyavasthithiyil avante sanghabalam koodi thirichariyanam.athu avane athi sakthanaakkum.(pala avarnarkkum ariyilla avaraanu bhooripaksham ennu.)...https://www.blogger.com/profile/13964234246515548025noreply@blogger.comtag:blogger.com,1999:blog-8899160305281535030.post-14510807878027889492008-12-04T01:14:00.000+05:302008-12-04T01:14:00.000+05:30Well said Chithrakaran,Njaan athinulla sramathil a...Well said Chithrakaran,

Njaan athinulla sramathil aanu.Muthappanodu athu soochippichirunnu.Subha pratheekshakalode munnottu....https://www.blogger.com/profile/13964234246515548025noreply@blogger.comtag:blogger.com,1999:blog-8899160305281535030.post-18475040829630188542008-11-25T13:16:00.000+05:302008-11-25T13:16:00.000+05:30മാവേലി, ഈ പുസ്തകത്തിന്റെ പേര് “മലയാളിയുടെ ചരിത്രം“...മാവേലി, ഈ പുസ്തകത്തിന്റെ പേര് “മലയാളിയുടെ ചരിത്രം“ എന്ന് പുനര്‍ നാമകരണം നടത്തി(ഇപ്പോഴത്തെ പേര് ഈ പുസ്തകത്തെ ജാതിയമായി അവഗണിക്കാന്‍ കാരണമായിട്ടുണ്ട്) പുനപ്രസിദ്ധീകരിക്കാന്‍
ഒരു കൂട്ടായ്മ കേരളത്തില്‍ കണ്ടെത്തി രൂപീകരിക്കേണ്ടതാണ്. അതിനായി കെ.ജി.നരയണന്റെ കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തി കയംകുളം കൊല്ലം ഭാഗങ്ങളില്‍ എവിടെയെങ്കിലും ഒരു യുവജന സംഘടന രൂപീകരിക്കപ്പെടേണ്ടിയിരിക്കുന്നു.
മിനിമം 10000 കോപ്പിയെങ്കിലും ഈ പുസ്തകം പ്രസിദ്ധീകരിക്കണം.
ഈ സത്ക്കര്മ്മത്തിലേക്കായി ഇപ്പഴേ ഒരു ചെറിയ സംഭാവന നല്കാന് ചിത്രകാരന് സന്നദ്ധത അറിയിക്കുന്നു.
മൂടിവെക്കപ്പെട്ട ചരിത്രങ്ങള്‍ പുറത്തുവരികതന്നെ വേണം.chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-8899160305281535030.post-55788677662720136032008-11-24T23:46:00.000+05:302008-11-24T23:46:00.000+05:30കേരളത്തിന്റെ/ഇന്‍ഡ്യയുടെ ചരിത്രങ്ങള്‍ അറിയണമെങ്കില...കേരളത്തിന്റെ/ഇന്‍ഡ്യയുടെ ചരിത്രങ്ങള്‍ അറിയണമെങ്കില്‍ കോളോനിയല്‍ ചരിത്രകാരന്മാരെ അശ്രയിക്കണമെന്നുള്ളത് ഇന്ത്യന്‍ ചരിത്രകാരന്മാരുടെ പോരായമാണെന്ന് ലോകം മുഴുക്കെ അറിയാവുന്ന കാര്യമാണ്്. അതിന്റെ കാരണം ഇന്ത്യയുടെ വര്ണവിവിവേചനമാണ്് എന്നവര്‍ക്ക് അറിയാമെങ്കിലും അവരതു പുറത്തങ്ങനെ പറയാറില്ല.

എന്തായാലും ആ സാഹചര്യത്തില്‍ കെ.ജി നാരായണന്റെ ഈ പുസ്തകത്തിന്റെ വെളിപ്പെടുത്തല്‍ ഒരു ചരിത്രഖനി കണെടുത്തുന്നതു പോലെയാണ്്.

ഈഴവ ജാതിയുടെ ചരിത്രം കണ്ടെത്താല്‍ നരായണന് ശ്രമിച്ചു. എന്നാല്‍ ഈഴവ ജാതി മാത്രമല്ല, മറ്റനേകജാതികള് വര്ണവിവേചനത്തിനടിമയായ്രുന്നു.(ജാതിയെ ഒരു റിജിഡ്, വിവേചന ബിംബമായി രൂപാന്തരപ്പേടുത്തുകയായിരുന്നല്ലോ നാടിനോടു കടമപ്പെടാത്ത വരത്തന്മാര് ചെയ്തത്)

ഈ പുസ്തകം ഇങ്ങനെ ബ്ലോഗില്‍ കിടന്നാല്‍ മതിയോ? ഈ പുസ്തകത്തേക്കുറിച്ഛുള്ള ഒരു അവബോധന ശ്രമം നടത്തേണ്ടിയിരിക്കുന്നു.

പക്ഷെ അത് ഈഴവ ജാതിയിയൂടെ മാത്രം ചരിത്രമാകാതെ, കേരളത്തിന്റെ ചരിത്ര അവബോധനമാക്കാന് ഇതിനു താല്പര്യമുള്ള എല്ലാവരും ശ്രമിക്കേക്കേണ്ടിയിരിക്കുന്നു.

കൂടുതല്‍ കേള്‍ക്കാന്‍ താല്പര്യപ്പെടുന്നു.മാവേലി കേരളംhttps://www.blogger.com/profile/14924971317928533689noreply@blogger.comtag:blogger.com,1999:blog-8899160305281535030.post-56812002577147543162008-11-24T18:37:00.000+05:302008-11-24T18:37:00.000+05:30Jaathy started from classification basing on famil...Jaathy started from classification basing on family business.....
Now we are after jaathi,jaathi,

If you want to more on jaathi...
Pl read "'oralppam jaathi chinthakal:; @  www.manjalyneeyam.blogspot.compoor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-8899160305281535030.post-42103509834168428772008-11-23T23:47:00.000+05:302008-11-23T23:47:00.000+05:30അവസാനം ഒരു വാക്കു വിട്ടുപോയി......മുത്തപ്പോ..അതെങ്...അവസാനം ഒരു വാക്കു വിട്ടുപോയി......മുത്തപ്പോ..അതെങ്ങനെയാ ഇല്ലാതാകുക...ജാതി..???...???...???(ജാതി ചോദിച്ചതല്ലാട്ടോ..വായകൊണ്ട് ജാതി ചോദിക്കാന്‍ നിയമം അനുവദിക്കുന്നില്ല. വേണങ്കി പറയാം തനിക്ക്)നമ്മൂടെ ലോകംhttps://www.blogger.com/profile/07004456975438635530noreply@blogger.comtag:blogger.com,1999:blog-8899160305281535030.post-37376045803606618822008-11-23T22:29:00.000+05:302008-11-23T22:29:00.000+05:30"തങ്ങളുടെ ജാതി അഭിമാനത്തിനു പിന്നിലുള്ള സത്യങ്ങള്‍..."തങ്ങളുടെ ജാതി അഭിമാനത്തിനു പിന്നിലുള്ള സത്യങ്ങള്‍ മനസ്സിലാക്കുകയും, പൊതുസമക്ഷം അംഗീകരിക്കുകയും, അതില്‍ പശ്ചാത്തപിക്കുകയും ചെയ്യുന്ന സവര്‍ണ്ണര്‍ക്കു മാത്രമേ മനുഷ്യന് എന്ന പരിഗണന നല്‍കേണ്ടതുള്ളു. അല്ലാത്ത ഏതു സവര്‍ണ്ണനും മൃഗതുല്യരാണ് (മൃഗങ്ങള്‍ക്ക് നാണാക്കേടുണ്ടാകുന്നതില്‍ ക്ഷമിക്കുക)."

ഇത്രക്കങ്ങട് വേണ്ടീര്ന്നോ എന്റെ മുത്തപ്പോ? തന്റെ ഈ ഏഭ്യത്തരം കുറച്ച് കൂടിപ്പോണില്ലേന്നു അറിവുള്ള ആരെങ്കിലും മുതിര്‍ന്നതായി വീട്ടിലുണങ്കില് ചോദിച്ചു നോക്കുക! തന്നെ പ്പോലുള്ള കുറച്ച് ഞരംബുരോഗികളാണു ഇപ്പോള്‍ ഈ ജാതീം മതൊം കുത്തിപൊക്കണേ! അല്ലാതെ അത്താഴപട്ടിക്കാരായ നായര്ം നംബൂരീം ഒന്നുമല്ല! എങ്ങിനെയാ അതില്ലാണ്ടാവ്വാ?നമ്മൂടെ ലോകംhttps://www.blogger.com/profile/07004456975438635530noreply@blogger.comtag:blogger.com,1999:blog-8899160305281535030.post-59995720920682200552008-11-23T18:53:00.000+05:302008-11-23T18:53:00.000+05:30ക്ഷേത്ര പ്രവേശന വിളംബരവും , അയിത്ത നിര്‍മ്മാര്‍ജ്ജ...ക്ഷേത്ര പ്രവേശന വിളംബരവും , അയിത്ത നിര്‍മ്മാര്‍ജ്ജനവും, വഴിനടക്കാനുള്ള അവകാശവും,സംവരണങ്ങളും, തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയവും എല്ലാം മാനവികതയിലേക്ക് വളരാനുള്ള ശ്രമത്തിന്റെ ഉപേക്ഷിക്കപ്പെട്ട ശിലാസ്ഥാപന ചടങ്ങുകള്‍ മാത്രമാണെന്ന് കേരള സമൂഹത്തിലെ സ്വതന്ത്രചിന്തകരെ ഞാന്‍ അറിയിക്കട്ടെ.ശ്രീ മുത്തപ്പന് Sree Muthapanhttps://www.blogger.com/profile/15975551193876725669noreply@blogger.com