Friday, October 15, 2010

മണാളരും നായര്‍ കന്യകമാരും

മണവാളനേയും മണവാട്ടിയേയും ഇന്നത്തെ മലയാളിക്ക് പരിചയമുണ്ട്. വധൂവരന്മാര്‍ എന്ന അര്‍ത്ഥത്തില്‍. എന്നാല്‍ ഏതാണ്ട് പത്തെഴുപത് കൊല്ലം മുന്‍പ് മലയാളത്തില്‍ നിന്നും മാഞ്ഞുപോയ/ഒളിപ്പിക്കപ്പെട്ട ഒരു വാക്കാണ് അല്ലെങ്കില്‍ ജാതിപ്പേരാണ് : മണാളര്‍. ആളൊരു ഒറ്റ പുരുഷനാണെങ്കിലും, ബഹുവചനമാണ് മണാളരെന്ന ജാതിപ്പേര്. സ്ത്രീകളെ പിഴപ്പിക്കുക എന്ന സവര്‍ണ്ണ ഹൈന്ദവ സാമൂഹ്യ കര്‍ത്തവ്യം കുലത്തൊഴിലായി കൊണ്ടുനടക്കാന്‍ വിധിക്കപ്പെട്ടിരുന്ന ഒരു ഉയര്‍ന്ന നായര്‍ ജാതിവിഭാഗമായിരുന്നു മണാളര്‍.

'Manalar' painting by Chithrakaran T Murali (2013)

ജാതി ശ്രേണിയില്‍ മുന്തിയ നായരായിരുന്നെങ്കിലും, മണാളര്‍ കേരളസമൂഹത്തില്‍ വിലമതിക്കപ്പെട്ടിരുന്നില്ല. അവരുടെ കുലത്തൊഴിലിന്റെ പാപപങ്കിലമായ നികൃഷ്ടത തന്നെ കാരണം. പന്ത്രണ്ടോ പതിമൂന്നോ വയസ്സില്‍ പ്രായപൂര്‍ത്തിയാകുന്ന അഥവ ഋതുമതിയാകുന്ന നായര്‍ സ്ത്രീകള്‍ക്ക് ആ വിവരം തങ്ങളുടെ യജമാനരായ നംബൂതിരിയെ ഗൃഹത്തില്‍ ചെന്ന് അറിയിക്കേണ്ട ചുമതലയുണ്ടായിരുന്നു. അതുപോലെ, തങ്ങളുടെ കുലത്തൊഴിലായ വേശ്യാവൃത്തിയിലേക്ക് പെണ്മക്കളെ പ്രവേശിപ്പിക്കേണ്ട ചുമതലയും നായര്‍ സ്ത്രീകള്‍ക്കുണ്ടായിരുന്നു. പെണ്‍കുട്ടികളെ സംബന്ധത്തിനും വേശ്യാവൃത്തിക്കും പാകപ്പെടുത്തുന്നതിനായി നായര്‍ സ്ത്രീകള്‍ താണുകേണ് അപേക്ഷിച്ച് പ്രതിഫലം നല്‍കി വീട്ടിലേക്ക് കൂട്ടികൊണ്ടുവരുന്ന പ്രഥമ നിഷേകനാണ് മണാളന്‍. അഥവ,ഒരു നായര്‍ സ്ത്രീയുമായി ആദ്യമായി ലൈഗീക ബന്ധത്തിലേര്‍പ്പെടുന്ന (അനുഭവ സംബന്നനായ) പുരുഷനായിരുന്നു മണാളന്‍. വേശ്യാവൃത്തിയില്‍ പരിശീലനം നല്‍കുന്നതിലുപരി ഒരു സ്ത്രീയെ പിഴപ്പിക്കുന്നതിലുള്ള നിന്ദ്യമായ പാപം സ്വയം ഏറ്റെടുക്കുന്നു എന്നതാണ് മണാളന്റെ അന്നത്തെ കര്‍ത്തവ്യവും സാമൂഹ്യപ്രസക്തിയും.

ബ്രാഹ്മണ ഹിന്ദുമതത്തിന്റെ വേശ്യാസംസ്കൃതിയില്‍ അധിഷ്ടിതമായ നിലനില്‍പ്പിന് വേണ്ടി നായര്‍ സ്ത്രീകളെ ദുര്‍നടപ്പിലേക്ക് തള്ളിവിടുന്ന ആദ്യ സംഭോഗം നടത്തുന്ന മണാളര്‍ ബ്രാഹ്മണര്‍ക്ക് ധാര്‍മ്മികതയുടെ ഒരു കവചം തീര്‍ക്കുകയായിരുന്നു ചെയ്തിരുന്നത്. ഒരു സ്ത്രീയുടെ ആദ്യത്തെ മൂന്നു വ്യഭിചാര ബന്ധം സ്ത്രീകളേയും പുരുഷന്മാരേയും ഒരുപോലെ സ്വജാതിയില്‍ നിന്നും അന്ന് ഭ്രഷ്ടരാക്കുമെന്നതിനാല്‍, നായര്‍ സ്ത്രീകളുടെ ആദ്യ ഭോഗം ഭ്രഷ്ടാകാത്ത ഭോഗ കുലത്തൊഴില്‍കാരനായ മണാളരുമായും, രണ്ടും മൂന്നും ബന്ധം നായര്‍ സമുദായത്തിലെ തന്നെ രണ്ടോ മൂന്നോ പേരെക്കൊണ്ട് ഒരേസമയം സംബന്ധം ചെയ്യിപ്പിച്ചും കഴിഞ്ഞതിനു ശേഷം മാത്രമേ അഫന്‍(ഇളയ)നമ്പൂതിരിമാര്‍ നായര്‍ സ്ത്രീകളെ സംബന്ധത്തിനായി(ലൈംഗീക സേവനത്തിനായി) ഉപയോഗിച്ചിരുന്നുള്ളു. അതായത് ഹിന്ദു മതത്തില്‍ ബ്രാഹ്മണര്‍ ഏര്‍പ്പെടുത്തിയിരുന്ന നായര്‍ വേശ്യാവൃത്തിയുടെ സമൂഹത്തെ പിഴപ്പിച്ച പാപം തങ്ങളുടെ പരിഷ്കൃത സമൂഹത്തിന്റെമേല്‍ പതിക്കാതിരിക്കാന്‍ ആസൂത്രിതമായിത്തന്നെ ബ്രാഹ്മണര്‍ ശ്രദ്ധിച്ചിരുന്നെന്ന് സാരം.

മണാളരുടെ ജാതിസ്ഥാനം

ഒരു നായര്‍ സ്ത്രീക്ക് മണാളരുമായുള്ള പ്രഥമ നിഷേകം കഴിഞ്ഞാല്‍ തന്റെ ജാതിയില്‍ താഴെയല്ലാത്ത ഏതു ജാതിക്കാരുമായും ബന്ധങ്ങലിലേര്‍പ്പെടാമായിരുന്നു. തന്നെക്കാള്‍ താണ ജാതിക്കാരല്ലാത്ത പുരുഷന്മാര്‍ ആര് എപ്പോള്‍ ആവശ്യപ്പെട്ടാലും ലൈംഗീക സേവനം നല്‍കാന്‍ ബാധ്യസ്ഥയായിരുന്നു അന്നത്തെ നായര്‍ സ്ത്രീകള്‍. അതിനു വിധേയരാകാതിരുന്നാല്‍ വധിക്കപ്പെടുമെന്നുപോലും നായര്‍ നാടുവാഴികളുടെ വിളംബരമുണ്ടായിരുന്ന നാടാണ് കേരളം. അത്തരം വ്യവസ്ഥിതി നിലവിലിരുന്ന കാലത്ത് മണാളര്‍ നായര്‍ ജാതിയില്‍ ഏറ്റവും മുന്തിയതായിരുന്നെന്നതിനു സംശയമില്ല. നായര്‍ ജാതിയില്‍ ഏറ്റവും താഴെക്കിടയിലുള്ള വിളക്കിത്തല നായര്‍(നമ്പൂതിരിമാരുടെ ക്ഷുരകന്മാര്‍), ആന്തൂര്‍ നായര്‍(കുശവന്മാര്‍),വെളുത്തേടത്തു നായര്‍(നംബൂതിരിമാരുടെ അലക്കുകാര്‍)തുടങ്ങിയ ജാതിക്കാര്‍ക്ക് മണാളരുടെ സേവനം ലഭ്യമായിരുന്നില്ല.(അവരുടെ ഭാഗ്യം) മാത്രമല്ല, ജാതീയമായി തുല്യതയില്ലാത്തതിനാല്‍ മണാളരെ നായര്‍ എന്നു ബഹുമാനത്തോടെ വിളിക്കാനേ അവര്‍ക്ക് അനുവാദമുണ്ടായിരുന്നുള്ളു.(“മണാളരെ” എന്ന് അവര്‍ക്ക് വിളിച്ചുകൂട.) മണാളരുടെ കുടുംബത്തിലെ സ്ത്രീജനങ്ങളെ സമൂഹം “നങ്ങമ്മ” എന്ന് ആദരവോടെ വിളിക്കണമായിരുന്നു. അതായത് മണാളര്‍ നായര്‍ ജാതിക്കാര്‍ക്കിടയില്‍ ഉത്തമരായിരുന്നു. ഇങ്ങനെ ആദരണീയരും മുന്തിയ ജാതിയുമാണെങ്കിലും, ഒരോ ഗ്രാമത്തിലും വളരെ കുറച്ചു മണാളരുടെ കുടുംബങ്ങളേ ഉണ്ടായിരുന്നുള്ളു. വെള്ളക്കാരുടെ ആഗമനത്തോടെ സമൂഹത്തിന്റെ സദാചാരമൂല്യങ്ങള്‍ മാറിയതിനെത്തുടര്‍ന്ന് മണാളരുടെ കുടുംബങ്ങള്‍ പരമ ദരിദ്രരായിത്തീരുകയാണുണ്ടായത്. നായര്‍ സമുദായം വേശ്യാവൃത്തിയില്‍ നിന്നും പിന്മാറ്റം ആരംഭിച്ചതോടുകൂടിയാണ് മേനോനായും, നായരായും രൂപമാറ്റത്തിനു വിധേയമായി സമൂഹത്തിന്റെ ഉപരിതലത്തില്‍ നിന്നും മണാളര്‍ എന്ന ജാതിപ്പേര്‍ ഇല്ലാതായത്.

മണാളരുടെ ചരിത്ര പ്രസക്തി

മണാളര്‍ എന്ന ജാതി ഇന്ന് കാണപ്പെടുന്നില്ലെന്നു പറയാം. കേരള സമൂഹത്തിന്റെ ചരിത്രവും സാമൂഹ്യശാസ്ത്രവും വസ്തുനിഷ്ടമായി മനസ്സിലാക്കാനുള്ള ജാതിയുടേയും കുലത്തൊഴിലിന്റേയും ഒരു ഫോസിലാണ് ഇന്ന് മണാളന്‍ എന്ന ജാതിപ്പേര്‍. നമ്മുടെ സമൂഹം ഏതൊക്കെ ദുര്‍ഘട ഘട്ടങ്ങളിലൂടെ കടന്നുപോയെന്നും, ആ അനുഭവ സംബത്ത് നമുക്കു നല്‍കുന്ന പാഠമെന്തെന്നും അന്വേഷിക്കുന്നവരെ സംബന്ധിച്ച് ജാതിയുടെ ഫോസിലുകള്‍ നിര്‍ണ്ണായകമാണ്. സമൂഹത്തില്‍ നടമാടുന്ന ഉച്ചനീചത്വങ്ങളും, അധികാരത്തിന്റെ കുടില തന്ത്രങ്ങളും മാനവികമായി പരിവര്‍ത്തനപ്പെടുത്താന്‍ മണാളരെപ്പോലുള്ള മാഞ്ഞുപോയ ജാതിപ്പേരുകളുടെ ഫോസിലുകള്‍ ആധുനിക കേരളത്തിന്റെ സാമൂഹ്യ ശാസ്ത്രജ്ഞരെയും, കലാകാരന്മാരേയും, സാംസ്ക്കാരിക പ്രവര്‍ത്തകരേയും സഹായിക്കുന്നതാണ്.

ചരിത്രത്തിലെ പരാമര്‍ശങ്ങള്‍

(1)ബര്‍ബോസ നായന്മാരുടെ ഇടയില്‍ നടന്നിരുന്നതായ ഈ സമ്പ്രദായത്തെ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്. “ ....ഈ താലി അവള്‍ എല്ലായ്പ്പോഴും ധരിച്ചിരിക്കേണ്ടതാണ്.അതിനു ശേഷം അവള്‍ക്ക് ഇഷ്ടം പോലെ പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ആദ്യത്തെ സേകക്രിയ (Deflower)നടത്തുവാന്‍ കുട്ടിയുടെ അമ്മ ചെറുപ്പക്കാരോട് യാചിക്കുന്നു.(Mother goes begging)എന്തുകൊണ്ടെന്നാല്‍ പ്രഥമനിഷേകം കഴിക്കുന്നത് ലജ്ജാവഹവും വൃത്തികെട്ടതുന്മായ(Unclean thing and almost a disgrace to deflower)ഒരു പ്രവര്‍ത്തിയായിട്ടാണ് അവര്‍ കരുതുന്നത്.”
-Castes and tribes of southern India vol. 5

(2)മലബാര്‍ ഗസറ്റിലും ഇതുതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. “ഈ അടിയന്തിരം കഴിഞ്ഞാല്‍ സ്ത്രീക്ക് തന്നേക്കാള്‍ താണജാതിയല്ലാത്തതായ ഏതു പുരുഷനോടുകൂടിയെങ്കിലും രമിക്കുന്നതിനു വിരോധമില്ല. എന്നാല്‍ ആദ്യത്തെ സേക ക്രിയ നടത്തുവാന്‍ പുരുഷന്മാര്‍ അധികവും ഒരുങ്ങാത്തതിനാല്‍ കുട്ടിയുടെ അമ്മക്ക് കുറെ ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ഇത് ഒരുവിധം നിവര്‍ത്തിച്ചാല്‍ അമ്മയുടെ പിന്നത്തെ ബുദ്ധിമുട്ട് കുട്ടിക്ക് ഒരു സംബന്ധക്കാരനെ ഉണ്ടാക്കുന്ന കാര്യത്തിലാണ്.എന്നാല്‍ പെണ്‍കുട്ടി സുന്ദരിയാണെങ്കില്‍ മൂന്നോ നാലോ നായന്മാര്‍ ഒന്നിച്ചുകൂടി പെണ്‍കുട്ടിയോട് സംബന്ധം തുടങ്ങുവാന്‍ ഏര്‍പ്പാടു ചെയ്യുന്നു.”
-മലബാര്‍ ഗസറ്റിയര്‍(മലയാളം)vol 2 page 16.

(3)“നമ്പൂതിരിമാര്‍ക്കുവേണ്ടി മരിക്കാന്‍ സൃഷ്ടിക്കപ്പെട്ടവരാണ് നായന്മാര്‍ ; നായര്‍സ്ത്രീകള്‍ അവരെ രസിപ്പിക്കാന്‍ വേണ്ടിയും”
-ജന്മി സംബ്രദായം കേരളത്തില്‍ പേജ് :7

(4)“നായര്‍ സ്ത്രീകള്‍ പാതിവ്രത്യം കൂടാതെ വാഴണമെന്ന് നമ്പൂതിരിമാര്‍ വിധിച്ചു. നായന്മാര്‍ അതു തടഞ്ഞില്ല. സ്വന്തം ഭാര്യമാരെപ്പറ്റിയാണല്ലോ നമ്പൂതിരിമാര്‍ പറയുന്നതെന്നവര്‍ സമാധാനിച്ചിരിക്കണം.”
-ജന്മി സംബ്രദായം കേരളത്തില്‍ പേജ് :82

(5)നായന്മാരോട് ടിപ്പു സുല്‍ത്താന്റെ സന്മാര്‍ഗ്ഗവിളം‌ബരം
(6)കൂടുതല്‍ വായനക്കും, വിവരങ്ങള്‍ക്കും : നായന്മാരുടെ പൂര്‍വ്വചരിത്രം 2 ആം ഭാഗം. അദ്ധ്യായം 2 ഡി. പ്രഥമനിഷേകം.

82 comments:

  1. എന്റെ ദൈവമേ വിശ്വസിക്കാന്‍ ആവുന്നില്ല ഇതൊക്കെ സത്യമോ!,,? ഇപ്പോള്‍ മേനോന്‍(മന്നാലര്‍) എന്നൊക്കെ പറഞ്ഞു ഞെളിഞ്ഞു നടക്കുന്നവന്റെ ഒക്കെ മുന്‍ തലമുറയുടെ പണി ഇതൊക്കെ ആയിരുന്നോ ?.. ഏതായാലും രസകരമായ ചരിത്രം തന്നെ

    ReplyDelete
  2. ഇതൊക്കെ വിശ്വസിക്കാന്‍ പ്രയാസമാണ്.

    ReplyDelete
    Replies
    1. ആര്യന്മാർ അടക്കി ഭരിച്ചിരുന്ന കാലം ഉണ്ടായിരുന്നു എന്നു പറയണ്ടല്ലോ.ഇതല്ല ഇതിനപ്പുറവും നടന്നിട്ടുണ്ടാകും.ഈ അടുത്ത കാലംവരെ കടുത്ത പട്ടിണി ഉണ്ടായിരുന്നു ഇപ്പോഴും ഉണ്ടാകാം.കേരളം വിട്ടാൽ മറ്റു പല സംസ്ഥാനങ്ങളിലും ഇപ്പോഴും അടിമ തൊഴിലാളികൾ ഉണ്ട്.പട്ടിണി മരണങ്ങളും.പുറത്ത് അറിയില്ല എന്നുമാത്രം

      Delete
    2. കേരളം തന്നെയായിരുന്നു ഭ്രാന്താലയം. ഇവിടെ ഹിന്ദുക്കൾക്ക് ജാതി ഭ്രാന്ത്, അയിത്തം. അല്ലാത്തവർക്ക് മത ഭ്രാന്ത്. നമ്മൾ തികച്ചും വ്യത്യസ്തർ. വിവേകനന്ദൻ അതാണ് പറഞ്ഞത്.

      Delete
  3. Nakas (also written as Nagas) were a Scythian tribe who invaded south India through Eastern India. Ancient Tamil records contain references about the invasion of a people called "Nagar" from north. The word "Naka" in ancient Prakrit means heaven. According to the Naka religion there is an "Eternal Paradise" as well as a "Fake paradise"(i.e., earth). Those who are the "Masters" in fake paradise will become "Servants" in the eternal paradise and those who are the "Servants" will become "Masters". Hence the Nakas believed that it is their duty to remain servants to get a prosperous eternal life. They believed in castrating themselves and becoming eunuchs (Aravanis). They had strange customs like drinking the pregnant mares urine to effeminate themselves and serving as receptive gay partners (Kothis). Manalar were literally the "Breeding Bulls" appointed by Nakas for reproduction because all the male members of the community are castrated.

    ReplyDelete
  4. എന്ത് നല്ല പപരിപാട്യാര്‍ന്നു. ഇത് നിന്ന് പൊയതില്‍ ഭയങ്കരമായി വിഷമിക്കുന്നു.

    മുത്തപ്പാ, ഇനീം ഇത്പോലെ രസമുള്ള ആചാരങ്ങള്‍ നായര്‍മാര്‍ക്ക് ഉണ്ടായിരുന്നോടാ? ചെലപ്പോ നിന്റെ അമ്മോട് ചോദിച്ചാല്‍ വല്ലതും കിട്ടും.

    ReplyDelete
  5. ഈ വിഷയത്തെ ആധാരമാക്കി പദ്മരാജന്‍ ഒരു സിനിമ എടുത്തിട്ടുണ്ട്."തൂവാന തുമ്പികള്‍."(സിനിമ സൂക്ഷ്മതയോടെ കണ്ടാല്‍ മാത്രമേ ഇത് മനസ്സിലാകൂ.)നായകനായ മോഹന്‍ലാല്‍ സുമലത യെ വേശ്യാ വൃത്തിയിലേക്ക് നയിക്കാന്‍ ആദ്യ സംഭോഗം നടത്തുന്നതാണ് കഥ.മോഹന്‍ലാലിനെ ഇതിനായി കൂട്ടി കൊണ്ടുവരുന്നത് ബാബു നമ്പൂതിരി.ഇതിലെ മോഹന്‍ലാലിന്റെ മണാളന്‍ കഥാപാത്രം നായരാണ്.എന്നാല്‍ സുമലതയുടെത് ക്രിസ്ത്യാനി.എന്തായിരിക്കും കാരണം?പദ്മരാജന്‍ ഒരു നായരായിരുന്നു എന്നതാകുമോ?

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. പോസ്റ്റ്‌ നന്നായിട്ടുണ്ട്. നിന്‍റെ അമ്മൂമ്മയോട് ചോദിച്ചാല്‍ നിന്‍റെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഇതിലും രസമുള്ള ആചാരങ്ങള്‍ പറഞ്ഞു തരും. അതും ഇടണം. അല്ലെങ്കില്‍ ഇന്നും നിന്‍റെ കൂട്ടത്തില്‍ നടക്കുന്നത് എടുത്ത് എഴുതിയാലും മതി. ഇതിനെക്കാള്‍ തകര്‍പ്പനായിരിക്കും. നിന്‍റെ കണ്ണിലെ കൊഴിയെടുത്തിട്ടു നായരുടെ ---- മാറ്റാന്‍ വന്നാ മതി.

    ReplyDelete
    Replies
    1. അവന്റെ അമ്മ മാത്രമല്ല അവന്റെ അമ്മുമ്മയും വിളമ്പി കൊടുത്തിട്ടുണ്ട് അവരുടെ ചരിത്രം .പഞ്ചായത്ത് വകയിൽ ജനിച്ച മുത്തപ്പന് അഭിമാനിക്കാൻ ഇനി എന്ടുവേണം. ചില നശ്രനിമാര്കും ചിരി അടക്കാനാകുന്നില്ല. കാരണം രക്തം മിക്സ്‌ അല്ലേ

      Delete
  8. അല്ലയോ saroop,
    മുത്തപ്പന്‍ പറഞ്ഞതിന് തെളിവില്ലെങ്കില്‍ പോരെ കേസിനു പോക്ക് ? നായനുകള്‍ക്ക് കേമന്‍മാരാണെന്നു ചരിത്രം പറഞ്ഞ് വീമ്പിളക്കി ഞെളിയാമെങ്കില്‍ അങ്ങനെ ആയിരുന്നില്ലെന്നു തെളിയിക്കാനുള്ള അവകാശം മറ്റുള്ളവര്‍ക്കുമില്ലേ ? മുത്തപ്പന് അഭിനന്ദനങ്ങള്‍ !!!!!

    ReplyDelete
    Replies
    1. എഴുത്തു വായിച്ചതിൽ നിന്നു മാത്രം മറുപടി പറയാം.
      നമ്പൂതിരി മാരോട് ഇത്രയും അടുപ്പമുള്ള നായർ സമുദായത്തിന്റെ അവസ്ഥ ഇതായിരുന്നു എങ്കിൽ മറ്റുള്ളവരുടെ അവസ്ഥ എന്താകും.കഥ ഉള്ളവരുടെ കഥ അല്ലേ എഴുതാൻ കഴിയു.കഥയേ ഇല്ലെങ്കിലോ...

      Delete
  9. This comment has been removed by the author.

    ReplyDelete
  10. ചരിത്രം ആര്‍ക്കും വളച്ചൊടിക്കാം അത് സ്വയം സമാധാനിക്കാന്‍ വേണ്ടി ആയിക്കോ
    പക്ഷേ അത് മറ്റുള്ളവരെ അപമാനിക്കുക എന്നാ ഒറ്റ ഉദ്ദേശ്യത്തില്‍ ആകുമ്പോള്‍ മറ്റുള്ളവരും പ്രതികരിക്കും
    മുത്തപ്പന്‍ ചയ്ത പോലെ ആഭാസമായ (സഭ്യമാല്ലതെന്തും അസഭ്യം ആണ് ) ഭാഷ ഉപയോഗിച്ച് മറുപടി പറയാന്‍ അറിയാഞ്ഞിട്ടല്ല
    ഒരു കേസിനു പോകുമ്പോള്‍ വാദി പ്രതി ആകരുതല്ലോ
    പിറപ്പു ദോഷം എന്നല്ലാതെ ഇതിനൊക്കെ എന്ത് പറയാനാണ്

    ReplyDelete
  11. താന്‍ പറയുന്നതൊക്കെ ആധികാരികം എന്ന് വരുത്തി തീര്‍ക്കാന്‍ പത്തു കോപ്പി തികച്ചു അടിചിട്ടില്ലാത്ത ചില കൂതറ പുസ്തകവും പൊക്കിപിടിച്ച് വരുന്നത് കാണുമ്പോള്‍ ശെരിക്കും പുച്ഛം ആണ് തോന്നുന്നത് .
    അവനവന്റെ ജാതി പറഞ്ഞു അഭിമാനിച്ചോ പക്ഷെ അതിനു മറ്റുള്ളവരെ അപമാനിക്കനമെന്നുണ്ടോ
    ഇത് ഒരു തരം മാനസിക രോഗം ആണ്
    ചികിത്സ അത്യാവശ്യം

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. This comment has been removed by the author.

    ReplyDelete
  14. "ഞാന്‍ ഒരു പെണ്ണിനെ പ്രേമിച്ചു.അവള്‍ എന്നെ മൈന്‍ഡ് ചെയ്തില്ല.ഞാന്‍ ഉടനെ പോയി നക്സല്‍ ആയി"എന്ന് ഏതോ സിനിമയില്‍ ശ്രീനിവാസന്‍ പറയുന്നുണ്ട്.അത് പോലെ ഇവിടൊരാള്‍ ഇതാ പോയി ഒരു സന്ഖടനയില്‍ ചേര്‍നിരിക്കുന്നു.എന്നാല്‍ അത് ഒരു ഭീകര സന്ഖടനയോ നക്സല്‍ സന്ഖടനയോ അല്ല.. ഒരു ഭ്രിത്യ ജന സന്ഖം..മുള്ള് വിതറുന്ന പണി ഏറ്റെടുതിരി ക്കുക ആണല്ലോ..അതുകൊണ്ടായിരിക്കാം.. നോക്കുകൂലി വല്ലതും കിട്ടുമോ എന്ന് കൂടി അന്വേഷിക്കുന്നത് നന്നായിരിക്കും.

    ReplyDelete
  15. "ഇന്ന് ഞാന്‍ NSS മെംബെര്‍ഷിപ്‌ എടുത്തെങ്കില്‍ അതിനു നിങ്ങളോട് ഞാന്‍ നദി രേഖപ്പെടുത്തുന്നു"

    എന്നേപ്പോലെ വിവരമില്ലാത്തവര്‍ എന്തെങ്കിലും പറയുന്നതു കേട്ട് ആത്മഹത്യ ചെയ്തേക്കല്ലേടാ 'ഐടി തൊഴിലാളീ' !!

    ReplyDelete
  16. "നിയമപരമായും ആശയപരമായും നിങ്ങളുടെ വഴിയില്‍ മുള്ളുകള്‍ വിതറി ഇനി മുതല്‍ ഞാന്‍ ഇവിടെയൊക്കെ തന്നെ ഉണ്ടാകും"

    ഏതായാലും രണ്ടും കൂടി വേണോ ? !!!!
    ബൂലോകത്ത് ജനാധിപത്യരീതിയില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിച്ചാണ് എഴുതുന്നത്. ആശയപരമായും ജനാധിപത്യപരമായും സംവദിക്കാനും നേരിടാനും കെല്പില്ലാത്തവരുമാണ് നിയമപരമായി മുള്ളുകള്‍ വിതറാന്‍ നടക്കുന്നത്. അധികാരം സവര്‍ണന്റെ കൈയില്‍ ഇരിക്കുമ്പോള്‍ നിയമപരമായി നേരിടുന്നത് നായനുകള്‍ക്ക് ഈസിയാണ്.
    അതുകൊണ്ട് നിയമപരമായി അങ്ങു നേരിടൂ. നിന്നെപ്പോലെ ശേഷിയില്ലാത്തവരോട് ആശയപരമായി ഏറ്റുമുട്ടി സമയം നഷ്ടപ്പെടുത്തിയിട്ട് പിന്നെ നിയമപരമായും കൂടി ഏറ്റുമുട്ടാന്‍ നിന്നുതരണോ?

    ReplyDelete
  17. രണ്ടും കൂടി വേണമെല്ലോടാ നിസ്സഹായ
    മുത്തപ്പനെ പോലുള്ള മഹാന്മാര്‍ക്ക് നല്ല അടി ആണ് മറുപടി വേണ്ടത്
    അത് എന്റെ വഴി അല്ലാത്തത് കൊണ്ട് നിയമപരമായിട്ടു തന്നെ കാണാം (ഇവനോടോന്നും ആശയപരമായി ചര്‍ച്ച നടത്തിയിട്ട് കാര്യമില്ല )
    പുകഴ്ത്തി പുകഴ്ത്തി നിങ്ങളെല്ലാരും കൂടി മുത്തപ്പന് ആ വിചിത്ര കേരളത്തിന്റെ ഗതിയാക്കും

    പിന്നെ ചില മൃദു തീവ്രവാദികളുണ്ട്
    ഒന്നും പറഞ്ഞത് കൊണ്ട് അവരുടെ തലയില്‍ കേറില്ല എന്ന് എനിക്ക് ഉറപ്പുണ്ട് , എന്നാലും എന്റെ ആശയങ്ങള്‍ ഒന്ന് പറഞ്ഞു നോക്കാം
    അവര്‍ ജനാധിപത്യപരമായി ചര്‍ച്ച നടത്താന്‍ വരും ഉദ്ദേശ്യം മറ്റേതു തന്നെ പക്ഷെ മറ്റവനെ പോലെ ഉണ്ട തിന്നാന്‍ തയ്യാറല്ല
    അങ്ങനത്തെ നാറികളാണ് ഏറ്റവും വിഷം. അവരെ ആശയ പരമായി പ്രതിരോധിക്കേണ്ടി ഇരിക്കുന്നു
    പിന്നെ എന്റെ ഉദ്ദേശ്യം ആരെയും ആക്രമിക്കുക എന്നതല്ല ഞങ്ങള്‍ക്കെതിരെയുള്ള ആക്രമണം തടയുക എന്നത് മാത്രം
    അതെന്തു വില കൊടുത്തും തടയുകയും ചെയ്യും

    ReplyDelete
  18. പിന്നെ പൊന്ന് ഡാഷേ (അതോ മൂന്നു കുത്താണോ)
    ഞങ്ങള്‍ക്കെതിരെ സംഘടിതമായി ആക്രമണം നടത്തുന്നവര്‍ക്കെതിരെ ഞാന്‍ ഒറ്റയ്ക്ക് പോരുതുന്നതിനെക്കാള്‍ ഒരു സംഘടന ഇറങ്ങിയാല്‍ കൂടുതല്‍ ഫലവത്താകും
    എന്തായാലും ഞങ്ങളുടെ നേര്‍ക്കുള്ള ആക്രമണത്തിന് ഇവിടെ വെച്ച് തന്നെ മറുപടി തന്നതിന് ശേഷമേ അതുണ്ടാകൂ
    നായന്മാര്‍ അടിമകള്‍ ആയിട്ടുള്ള സാമൂഹ്യ ക്രമത്തില്‍ നിങ്ങളുടെ സ്ഥാനം നിര്‍ണയിക്കാന്‍ ഒരു പേര് പോലും ഉണ്ടാകില്ല എന്ന് ഓര്‍ക്കുക
    ഇത് ഇന്ത്യന്‍ ഫുട്ബോള്‍ ടീം അര്‍ജെന്റിന ടീം നെ വേള്‍ഡ് കപ്പ്‌ ഫൈനലില്‍ എത്താതിനു കളിയാക്കുന്നത് പോലെ ഉണ്ട്
    നീ കൂലി വാങ്ങിയാണ് അല്ലെ എഴുത്തിനു ഇറങ്ങിയിരിക്കുന്നത്
    മറ്റു സമുദായങ്ങളെ അപമാനിച്ചു ആത്മ സംതൃപ്തി അടയുന്ന നിന്നെ പോലുള്ള കൂപമണ്ടൂകങ്ങളെ മുള്ള് എറിയാന്‍ എനിക്ക് നോക്ക് കൂലിയുടെ ആവശ്യമില്ല

    ReplyDelete
    Replies
    1. "നായന്മാര്‍ അടിമകള്‍ ആയിട്ടുള്ള സാമൂഹ്യ ക്രമത്തില്‍ നിങ്ങളുടെ സ്ഥാനം നിര്‍ണയിക്കാന്‍ ഒരു പേര് പോലും ഉണ്ടാകില്ല എന്ന് ഓര്‍ക്കുക"

      അത് ന്യായം. പക്ഷെ രണ്ടും പറഞ്ഞു പറഞ്ഞു വേണം മുന്നോട്ട് പോകാൻ. ഒരെണ്ണവും ഒളിച്ചുവക്കരുത്. അതാണ് സിവിൽ സൊസൈറ്റി

      Delete
  19. "പിന്നെ പൊന്ന് ഡാഷേ (അതോ മൂന്നു കുത്താണോ)"

    'Dash' is a dog of good kind. Is there any 'DOGGERS' of that kind ? Once there were 18 kinds of Doggers I think!

    ReplyDelete
  20. "നായന്മാര്‍ അടിമകള്‍ ആയിട്ടുള്ള സാമൂഹ്യ ക്രമത്തില്‍ നിങ്ങളുടെ സ്ഥാനം നിര്‍ണയിക്കാന്‍ ഒരു പേര് പോലും ഉണ്ടാകില്ല എന്ന് ഓര്‍ക്കുക"

    പയ്യനു വിവരം വെച്ചു വരുന്നുണ്ട്. അത് തന്നെ ആശ്വാസകരം.

    ReplyDelete
  21. അങ്കത്തിനിറങ്ങിയിരിക്കുന്ന ചെറുവാല്യക്കാരാ സോറി, ചെറു ബാല്യക്കാരാ ഈ പാഠങ്ങളൊക്കെ സമയം കിട്ടുമ്പോള്‍ ഒന്നു നോക്കുക. പ്രയോജനപ്പെട്ടേക്കും. കൂലിയെഴുത്തിനുള്ള ചില സ്ക്കോപ്പുകളും പഠിക്കാം!

    ReplyDelete
  22. 'Dash' is a dog of good kind. Is there any 'DOGGERS' of that kind ? Once there were 18 kinds of Doggers I think!


    ഞാന്‍ അത്രയും എഴുതിയിട്ടും നിനക്ക് എന്റെ സംബോധനയിലനല്ലോ കുറ്റം തോന്നിയത്
    അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ പയറഞ്ഞാഴി അല്ലെ?
    പിന്നെ സ്വന്തം പ്രൊഫൈലില്‍ വിളിക്കാന്‍ ഒരു പേര് പോലും ഇല്ലാത്തവനെ ഞാന്‍ എന്ത് പറയണം
    അതോ ചിലര്‍ നിസ്സഹായരായപ്പോള്‍ ഉണ്ടാക്കിയ പ്രൊഫൈല്‍ ആണോ ?
    ഇവിടെ എറിയുമ്പോള്‍ അവിടെ കൊള്ളുന്നു
    പിന്നെ അറിയാവുന്ന ഭാഷ ഉപയോഗിച്ചാല്‍ പോരെ ?
    dogger ന്റെ അര്‍ഥം ഒന്ന് ഗൂഗിള്‍ ചെയ്തു നോക്ക്

    കഷ്ടം

    ReplyDelete
  23. ഞാന്‍ എഴുതിയതിന്റെ അര്‍ഥം മനസിലാക്കാന്‍ ഉള്ള വിവരം പോലും ഇല്ല അല്ലെ
    "നായര്‍" "അടിമ" എന്നീ വാക്കുകള്‍ കണ്ടപ്പോള്‍ ചാടി വീണു
    ജാതി വ്യവസ്ഥയില്‍ അടിത്തറയില്‍ നില്‍ക്കുന്നവന്‍ മുകളില്‍ നില്‍ക്കുന്നവനെ ഒന്നാമതല്ല എന്നാ പേരില്‍ കളിയാക്കുന്നോ
    ഇന്നത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നാളെ സര്‍ക്കാരിന്റെ അടിമ എന്ന് തന്നെപ്പോലുള്ളവര്‍ വിളിക്കുമല്ലോ
    സമൂഹത്തില്‍ ജോലി ചെയ്തു ജീവിക്കുന്നടുത്തോളം കാലം (അതോ ഇത് മാത്രമാണോ പണി) ആരുടെയെങ്കിലും അടിമയായി ശമ്പളം പട്ടി ജീവിക്കേണ്ടി വരും
    അന്ന് നമ്പൂതിരിമാരും ജാതി വ്യവസ്ഥയില്‍ മുകളില്‍ നിന്നവരും ആയിരുന്നെങ്കില്‍ ഇന്ന് ആ സ്ഥാനം സാമ്പത്തികമായി മുകളില്‍ നിക്കുന്നവര്‍ക്കാന്
    ക്ലാര്‍ക്ക് സുപ്രേന്റിന്റെ അടിമയാണെന്ന് പ്യൂണ്‍ പറയുന്ന പോലെ ഉണ്ട്

    ReplyDelete
  24. പത്തു കോപ്പി തികച്ചു അടിചിട്ടില്ലാത്ത ചില കൂതറ പുസ്തകത്തതിനെ ആണോ പാഠമാക്കിയത്
    കഷ്ടം
    ഞാന്‍ ചെറുവാല്യക്കാരന്‍ ആണെങ്കില്‍ താന്‍ എന്താണെന്നു സ്വയം ഒന്ന് ആലോചിച്ചു നോക്ക്
    താന്‍ അപ്പോള്‍ ഇവിടെ നിന്നാണല്ലേ കൂലി എഴുത്ത് പഠിച്ചത്
    ഏതയാലും മുത്തപ്പന്‍ കൂലിക്ക് എഴുതിക്കുന്നുന്ടെങ്കില്‍ അത് കൊള്ളാവുന്നവരെ കൊണ്ട് ആകാമായിരുന്നു

    ReplyDelete
  25. കേസ് കൊടുത്തുകളയും ,മൂക്കില്‍ കേറ്റി വലിച്ചു കളയും എന്നൊക്കെ ഭീഷണി മുഴക്കുന്നവര്‍ നിയമ നടപടി കളുടെ പ്രായോഗിക വശങ്ങള്‍ അറിയുന്നത് നന്ന്.ക്രിമിനല്‍ കേസില്‍ സാധാരണ പരാതിക്കാരനായിരിക്കും ഒന്നാം സാക്ഷി.വിസ്താരം എന്ന പേരില്‍ വര്‍ഷങ്ങളോളം കോടതി യില്‍ നിരങ്ങാനുള്ള യോഗം പരാതിക്കാരന് സൌജന്യ മായി ലഭിക്കുന്നതാണ്.സാക്ഷിയെ തന്റെ വക്കീല്‍ ക്രോസ് ചെയ്തു തകര്‍ക്കുന്നത് കണ്ടാസ്വദിക്കാനുള്ള യോഗമാണ് കോടതിയില്‍ പ്രതിക്കുള്ളത്.

    കേസെന്നത് ഇരുതല മൂര്‍ച്ചയുള്ള വാളാണ്.പരാതിക്കാരനെ പ്രതിയാക്കി ഒരു കൌണ്ടെര്‍ കേസ് കൊടുക്കാന്‍ അല്പം പണം വീശിയാല്‍ പ്രതിക്കും കഴിയും.ഇനി അത് നടന്നില്ല എന്ന് കരുതുക.കോടതി പരിസരത്തോ മറ്റെവിടെയെങ്ങിലുമോ വച്ച് പരാതിക്കാരനെ പൊതിരെ തല്ലിയ ശേഷം പ്രതി ഏതെങ്കിലും ആശുപത്രിയില്‍ അട്മിറ്റായി കിടന്നു ,പരാതിക്കാരന്‍ തന്നെ തല്ലിയെന്ന് മൊഴി കൊടുത്താല്‍ വാദി പ്രതിയാകും.പിന്നെ സാക്ഷി എന്ന നിലയിലും പ്രതിയെന്ന നിലയിലും വര്‍ഷങ്ങളോളം കോടതിയില്‍ നിരങ്ങാം...എപ്പടി?

    ReplyDelete
  26. വെറും രണ്ടാഴ്ച മുന്‍പ് ബ്ലോഗ്‌ വായിക്കാന്‍ തുടങ്ങിയ ഐ ടീ തൊഴിലാളി ,വിചിത്ര കേരളത്തെ കുറിച്ച് അറിഞ്ഞത് മഹാത്ഭുതം തന്നെ.അങ്ങ് തങ്കപ്പനല്ല,പൊന്നപ്പനാണ് പൊന്നപ്പന്‍. അങ്ങ് ഐ ടീ തൊഴിലാളി അല്ല,അതീന്ത്രിയ തൊഴിലാളി ആണ് അതീന്ത്രിയ തൊഴിലാളി. ഹ ഹ ഹ...

    ReplyDelete
  27. ഏതായാലും നമ്മുടെ ഐറ്റി തൊഴിലാളിയായ നായന്‍ കൊണ്ട് കേസു കൊടുക്കട്ടെ. അവനു സംവദിക്കാനുള്ള ശേഷിയുണ്ടെന്നു തോന്നുന്നില്ല. അവന്‍ ഞ്ഞഞ്ഞഞ്ഞ പറഞ്ഞുകൊണ്ടിരിക്കുകയാണ്.

    ReplyDelete
  28. DOGGER-എന്നുള്ളത് DOGGEN- എന്നു തിരുത്തി വായിക്കാനപേക്ഷ. നായര്‍ എന്നുള്ളത് നായന്‍
    എന്നു സിംഗുലാരിറ്റിയില്‍ വിളിക്കുന്നതു പോലെ.

    ReplyDelete
  29. ശ്ശൊ ഞാന്‍ അങ്ങ് പേടിച്ചു പോയി.
    എന്നെ കേസില്‍ കുടുക്കിയെക്കല്ലേ പ്ലീസ്‌
    പിന്നെ എന്നെ തല്ലുന്ന കാര്യം ........
    അത് നീ എന്നെ കണ്ടു തന്നെ തീരുമാനിക്ക്
    പോന്നു മോനെ ഒരു ൭ കൊല്ലത്തോളം ഗവണ്‍മെന്റ് ഉദ്യോഗത്തിലിരുന്നു കേസും കോടതിയും ഒക്കെ ഞാന്‍ കൊറേ കണ്ടതാണ് .
    അത് കൊണ്ട് നീ കേസിന്റെ കാര്യം പറഞ്ഞു പേടിപ്പിക്കല്ലേ
    പിന്നെ നിന്നെ ഒക്കെ ഒതുക്കാന്‍ ഞാന്‍ തന്നെ കേസിനു പോകേണ്ട .
    എന്‍ എസ് എസ് നു ഒരു ലീഗല്‍ സെല്‍ ഉണ്ട്.
    കാര്യങ്ങള്‍ അവര്‍ നോക്കിക്കോളും .
    പിന്നെ ഞാന്‍ ബ്ലോഗ്‌ വായിക്കാന്‍ തുടങ്ങിയിട്ട് രണ്ടു ആഴ്ച ആയി എന്ന് പറഞ്ഞാല്‍ പേപ്പര്‍ വായിക്കാറില്ല എന്നാണോ ?
    നീ പറഞ്ഞ ഒരു കാര്യം ശെരിയാണ്‌.
    ഇപ്പോള്‍ ആ വിചിത്ര കേരളക്കാരനെ കണ്ടെത്താന്‍ അതീന്ത്രിയ ജ്ഞാനം തന്നെ വേണം .
    ഏതു കോടതിയിലാണെന്നു ദൈവത്തിനറിയാം

    ReplyDelete
  30. നിസ്സഹായോ

    പറഞ്ഞാല്‍ മനസിലാകുന്ന ,അല്പമെങ്കിലും വിവരമുള്ളവരോട് മാത്രമേ ഞാന്‍ സംവദിക്കാറുള്ളൂ.
    "തെറിക്കുത്തരം മുറിപ്പത്തല്‍'
    "നായരെ " നായന്‍" എന്ന് വിളിക്കുന്നതിലെ നിന്റെ ഉദ്ദേശ്യം എനിക്ക് മനസിലാകും .
    എന്നാലും അത് കൊണ്ട് നിന്റെ കഴപ്പ് കുറെ മാറുമെങ്കില്‍ ആയിക്കോ .
    ഇല്ലെങ്കില്‍ അടുത്തുള്ള ഏതെങ്കിലും മുള്ള് മുരിക്കില്‍ ഒരു ൧൦ പ്രാവശ്യം കേറി നോക്ക് .
    നിനക്ക് അപമാനകരമായ പദങ്ങള്‍ ഞാന്‍ ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ എന്റെ ത്രാസ് താഴ്ന്നു തന്നെ നില്‍ക്കും എന്ന് നീ മനസിലാക്കുക .
    പിന്നെ ഞാന്‍ വീണ്ടും പറയുന്നു അറിയാവുന്ന ഭാഷ ഉപയോഗിക്കുക
    നീ ഇംഗ്ലീഷ് പറഞ്ഞത് കൊണ്ട് നായരേക്കാള്‍ മുകളിലാകില്ല
    പോട്ട ഇംഗ്ലീഷ് പറഞ്ഞു ഞങ്ങള്‍ക്ക് ചിരിക്കാനുള്ള വകുപ്പായി

    ReplyDelete
  31. "നീ ഇംഗ്ലീഷ് പറഞ്ഞത് കൊണ്ട് നായരേക്കാള്‍ മുകളിലാകില്ല"
    അപ്പോള്‍ ജാതിവ്യവസ്ഥയും അതില്‍ താഴ്ന്നത് ഉയര്‍ന്നത് എന്നൊക്കെയുള്ള വ്യത്യാസങ്ങളുണ്ടെന്നു തൊഴിലാളി സമ്മതിച്ചല്ലോ ?! എന്നിട്ടാണ് നിസ്സഹായനും മുത്തപ്പനും കാരണമാണ് തനിക്ക് ജാതിചിന്തയുണ്ടായതെന്നും പ്രതികാരത്തിനായി താന്‍ എന്‍എസ്സ്എസ്സില്‍ ചേര്‍ന്നതെതെന്നുമുള്ള നിന്റെ സവര്‍ണപുളുവടി മറ്റേടത്തു വെച്ചാല്‍ മതിയെടാ ഡാഷേ. നീ എന്‍എസ്സ്എസ്സില്‍ മാത്രമല്ല ആര്‍ എസ്സ എസ്സിലും വളരെ മുന്‍പേ ചേര്‍ന്നിട്ടുള്ള നായനാണ്. നായനുകളിലെ ന്യൂനപക്ഷം മുതലെടുപ്പിനായി കാണ്‍ഗ്രസ്സിലും കമ്യൂണിസ്റ്റിലുമൊക്കെ നിര്‍ണായക നേതൃസ്ഥാനത്തിരുന്ന് സവര്‍ണതാല്പര്യങ്ങള്‍ സംരക്ഷിക്കുകയും ഭൂരിപക്ഷം ഒറിജിനല്‍ സംഘപരിവാറികളാണെന്നതും സത്യമാണ്.

    ReplyDelete
  32. "നിനക്ക് അപമാനകരമായ പദങ്ങള്‍ ഞാന്‍ ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ എന്റെ ത്രാസ് താഴ്ന്നു തന്നെ നില്‍ക്കും എന്ന് നീ മനസിലാക്കുക."

    തൊഴിലാളീ, നിന്റെ അപമാനിക്കാനുള്ള പാരമ്പര്യ കഴിവിനെ ഞാന്‍ മാനിക്കുന്നു. നൂറ്റാണ്ടുകളോളം അപമാനത്തിന്റേതായ നീണ്ട പാരമ്പര്യത്തിനു വിധേയരായി ജീവിക്കുകയും അപമാനാര്‍ഹമായ ആ പഴയ ജീവിതാവസ്ഥയെ ഇന്നും തിരിച്ചറിയാതിരിക്കുകയും അതേ പാരമ്പര്യത്തെപ്പറ്റി ഊറ്റം കൊള്ളുകയും ചെയ്യുന്ന സവര്‍ണജാതിവാദികളായ നിന്റെ വര്‍ഗത്തെ അപമാനിച്ചു തോല്പിക്കാനുള്ള കോപ്പൊന്നും ഈയുള്ളവന്റെ കൈയ്യില്‍ ഇല്ല മോനെ !!!

    ReplyDelete
  33. This comment has been removed by the author.

    ReplyDelete
  34. @IT Worker

    """"പോന്നു മോനെ ഒരു ൭ കൊല്ലത്തോളം ഗവണ്‍മെന്റ് ഉദ്യോഗത്തിലിരുന്നു കേസും കോടതിയും ഒക്കെ ഞാന്‍ കൊറേ കണ്ടതാണ് ."""""





    താങ്കളുടെ പേര് അഭിലാഷ് പിള്ള എന്നാണോ?

    ReplyDelete
  35. ഇ...
    എന്തേ ആ പേരില്‍ ആരെങ്കിലും നിന്റെ വീട്ടില്‍ വരവ് പോക്കുണ്ടോ ?
    നീ പിതൃ ശൂന്യനാണോ എന്ന് ഞാന്‍ ചോദിക്കുന്നില്ല അത് കൂടിയതിന്റെ കുഴപ്പമാവനാണ് സാധ്യത .

    ReplyDelete
  36. നിസ്സഹായന്‍
    " ഞാന്‍ അങ്ങനെ ചിന്തിക്കാറില്ല " എന്നതിന് എനിക്കറിയില്ല എന്നര്‍ത്ഥമുണ്ടോ ?
    പണ്ട് അവര്‍ണര്‍ക്ക് നേരിടേണ്ടി വന്ന അപമാനം അവരുടെ വിധിയാനെങ്കില്‍ ഇന്ന് അത് ചോദിച്ചു വാങ്ങുന്നു

    ReplyDelete
  37. പിന്നെ ഇതിനിടക്ക്‌ ആര്‍ എസ് എസ് എവിടുന്നു വന്നു ?
    ഓഹോ നീ മറ്റേ കൈ വെട്ടു ടീം ആണല്ലേ ?
    ചില ബ്ലോഗ്‌ കളിലെ നിന്റെ എഴുത്ത് കണ്ടപ്പോളേ എനിക്ക് സംശയം തോന്നിയിരുന്നു
    നീ അവര്‍ണനും അല്ല അധസ്ഥിത സംരക്ഷകനും അല്ല .
    ഹിന്ദുക്കളെ തമ്മില്‍ തല്ലിക്കാന്‍ നോക്കുന്ന ഒരുത്തന്‍ മാത്രം

    ReplyDelete
  38. @IT Worker

    നല്ല ഭാഷ.
    താങ്കള്‍ സ്വന്തം ചരിത്രം ഒന്ന് തിരഞ്ഞു നോക്ക്.കുലത്തൊഴില്‍ എന്തായിരുന്നു എന്നും അന്വേഷിക്കു.അപ്പോള്‍ മനസ്സിലാകും ആര്‍ക്കാണ് തന്ത ഇല്ലാതിരുന്നത് എന്ന്.നല്ലൊരു പുസ്തകമുണ്ട്.കാണിപ്പയ്യൂര്‍ നമ്പൂതിരി എഴുതിയ "നായന്മാരുടെ പൂര്‍വ ചരിത്രം."വായിക്കുന്നത് കൊള്ളാം.ആത്മഹത്യ ചെയ്തേക്കരുത്‌.(അഭിലാഷ് പിള്ള എന്നത് നിയമനതട്ടിപ്പ് വീരനാണ്.താങ്കള്‍ സര്‍ക്കാര്‍ ഉദ്യോഗം,കേസ് എന്നൊക്കെ എഴുതി കണ്ടപ്പോള്‍ അയാളായിരിക്കുമോ എന്ന് കരുതിപ്പോയി.ക്ഷമിക്കു.)

    ReplyDelete
  39. @IT Worker

    ഈ ലിങ്കും താങ്കള്‍ക്കു സ്വത്വം തിരയാന്‍ പ്രയോജനപ്പെട്ടേക്കും.http://mahabalikeralam.blogspot.com/2007/07/blog-post.html

    ReplyDelete

  40. എത്ര തിരഞ്ഞു നോക്കിയാലും തന്ത ഒന്ന് മാത്രമേ കാണൂ ; താങ്കളുടേതു പോലെ അല്ല .
    അവനവന്റെ ചരിത്രത്തെ പ്പറ്റിയുള്ള അപകര്‍ഷത ബോധം മൂലമാണ് മറ്റുള്ളവരുടെ ചരിത്രം നിങ്ങളെ പോലുള്ളവര്‍ വളച്ചൊടിക്കുന്നത്.
    ഈ ബ്ലോഗില്‍ തന്നെ എവിടെയോ വായിച്ച പോലെ
    "ഒരു നൂറു വര്ഷം മുന്‍പുള്ള ചരിത്രം ഇന്നത്തെ കണ്ണട ഉപയോഗിച്ചു നോക്കരുത്'
    ഇനി നോക്കിയേ പറ്റൂ എന്നെങ്കില്‍ അതില്‍ നിങ്ങള്‍ എവിടാണെന്ന് കൂടി നോക്കുക
    എന്തായാലും നായന്മാരെക്കാള്‍ മോശം സാമൂഹിക അവസ്ഥയില്‍ ആയിരുന്നു നിങ്ങള്‍
    മാറ് മറക്കാന്‍ പോലും അവകാശം ഇല്ലാതിരുന്നവരുടെ വീട്ടില്‍ ആരൊക്കെ കേറി ഇറങ്ങി കാണും

    ഒരു കാര്യം കൂടി
    പണ്ട് സവര്‍ണര്‍ നിങ്ങളോട് ചെയ്തതിനെ ഞാന്‍ അനുകൂലിക്കുന്നില്ല
    എന്നാല്‍ അതും പറഞ്ഞു ഇന്ന് കഴപ്പ് തീര്‍ക്കാന്‍ വന്നാല്‍ വെറുതെ വിടത്തുമില്ല .

    ReplyDelete
  41. nair marude ee katha oke padikunna kalthu thane nairsnu paranju kelppichittundu njgal,ithu oke avrkkum ariyavunna karyam anu....ini choodayitu karyam illa it thozhilali

    ReplyDelete
  42. മോനെ ഹംബിലെ
    നിന്റെ അച്ഛന്മാരോടും അമ്മൂമ്മമാരോടും നിങ്ങളുടെ ചരിത്രം ചോദിച്ചു നോക്കൂ .
    ഇതിലും നീലയായ ചരിത്രം അവര്‍ക്ക് പറഞ്ഞു തരാന്‍ കഴിയും

    ReplyDelete
  43. ഈശ്വരാ നിനോടൊക്കെ സംസാരിച്ച്‌ ഞാനും തരം താഴുന്നോ
    അല്ലേലും പണ്ടേ ഞാന്‍ ഇങ്ങനെ ആണ്
    എന്നോട് സംസാരിക്കുന്നവരുടെ സ്റ്റാന്‍ഡേര്‍ഡ്‌ അനുസരിച്ച് ഞാനും മാറും .

    ReplyDelete
  44. neee ninte achanumayi oru padu samsarikum alle?..standard kandittu chodichathaneee...

    etrayo jathi undu?nayanmare patti matram enda blog varunnathu....athum oru shudra jathiye patti...north india ile patel pole oru shudra jathi anu nairs...kkootikoduthum vyabicharichum swathu nedi ennu ozhichal....

    ReplyDelete
  45. എനിക്ക് നിന്നെപ്പോലെ ഒത്തിരി അച്ഛന്മ്മരില്ലാത്തത് കൊണ്ട് സംസാരിക്കാറുണ്ട് .
    പക്ഷെ നിന്റെ എല്ലാ അച്ഛന്മ്മരുടെയും സ്റ്റാന്‍ഡേര്‍ഡ് ചേര്‍ത്തുവെച്ചു ഒരു ആയിരം കൊണ്ട് ഗുണിച്ചാലും അങ്ങേരുടെ അടുത്ത് വരില്ല .



    പിന്നെ നിന്റെ ഒക്കെ ജാതിയെപ്പറ്റി ഞങ്ങള്‍ ബ്ലോഗ്‌ എഴുതാന്‍ തുടങ്ങിയാല്‍ വായിച്ചു നീയൊക്കെ തൂങ്ങിച്ചവേണ്ടി വരും.
    നിന്റെയൊക്കെ അമ്മൂമ്മമാര്‍ മുലകള്‍ പോലും മറക്കാതെ നടന്നു വ്യഭിചരിച്ചിട്ടും എന്തെ ഒന്നും ഒന്ടക്കാന്‍ പറ്റിയില്ലേ ?

    സാരമില്ല നീയൊക്കെ ആ വഴി ഉണ്ടായല്ലോ


    അല്ലെങ്കില്‍ വേണ്ട നിന്നോടൊക്കെ സംസാരിച്ചു എന്തിനാണ് നാക്ക് ചീത്തയക്കുന്നത് .
    പോടാ പോയി തരത്തില്‍ പോയി കളിക്ക്

    ReplyDelete
  46. പത്തു പുരുഷന്മാരോട് ശയിച്ച പാരമ്പര്യം ആര്‍ക്കു ആണ് ഏന് നിന്റെ അമുംയോട് ചോദിക്ക് ....ആ സമയത്ത് ഒകെ നിന്റെ അമ്മുമമാര്‍ മുല മറക്കാതെ ആയിരുന്നോ കൊടുത്തിരുന്നത്?,എന്ടിനുഅധികം
    ഇപോളും അത് ഒകെ തന്നെ അല്ലെ ?....ഏതു പെണ്‍ വാണിഭം എടുത്താലും നിന്റെ ഒകെ പെണുങ്ങള്‍ കാണും ...

    ReplyDelete
  47. ഐ ടി തൊഴിലാളി വെറുമൊരു കട്ട്‌ ആന്‍ഡ്‌ പേസ്റ്റ് കൂലി നായരാണ്. അയാള്‍ ചൊറിന്ജോട്ടെ. അയാള്‍ കറുത്ത നായരാനെന്നാണ് എന്റെ ബ്ലോഗില്‍ എഴുതിയത്. നായന്മാരുടെ ഓരോ ജനിതക വൈകല്യങ്ങള്‍.

    ReplyDelete
  48. മോനെ ഹംബിലെ
    ഞാന്‍ വീണ്ടും പറയുന്നു

    ചരിത്രം ആര്‍ക്കും വളച്ചൊടിക്കാം അത് സ്വയം സമാധാനിക്കാന്‍ വേണ്ടി ആയിക്കോ
    പക്ഷേ അത് മറ്റുള്ളവരെ അപമാനിക്കുക എന്നാ ഒറ്റ ഉദ്ദേശ്യത്തില്‍ ആകുമ്പോള്‍ മറ്റുള്ളവരും പ്രതികരിക്കും

    ആഭാസം എഴുതാനനെന്കില്‍ നിനക്കെന്നെ എഴുതി തോല്‍പ്പിക്കാനാവില്ല .

    പക്ഷെ ഞാന്‍ ഇവിടെ അതിനല്ല വന്നത്‌ .
    എന്നിട്ടും ഒരു തെളിവുമില്ലാതെ ഞങ്ങളെ അപമാനിക്കുന്നത് കണ്ടു പ്രതികരിക്കേണ്ടി വരികയും ചയ്തു.

    വെറുതെ അവനവന്റെ ജാതിയെ പൊക്കി പ്പറഞ്ഞു സമയം മെനക്കെടുത്താതെ അതിനു വേണ്ടി വല്ലതും ചെയ്യാന്‍ നോക്ക് .
    അതെങ്ങനെ അവനവന്റെ ജാതിയെ ഉദ്ധരിചില്ലെന്കിലും മറ്റുള്ളവരെ അപമാനിച്ചു ഒപ്പമെതമല്ലോ അല്ലെ

    ReplyDelete
  49. ഒരാള്‍ കറുക്കുന്നത് ജനിതക വൈകല്യമെന്നു പറയുന്നതാണ് നിന്റെ വിവരം.
    നിന്നോടൊക്കെ ഞാന്‍ എന്ത് പറയാനാണ് .
    കറുപ്പോ വെളുപ്പോ സവര്നാണോ അവര്നാണോ എന്തുമാകട്ടെ അവനവനില്‍ വിശ്വാസം ഉള്ളവന് ഇതൊന്നും ബാധകമാവില്ല .
    അവനഅവന്‍റെ പിറപ്പിലും കളറിലും പോലും വിശ്വാസം ഇല്ലാത്തവരെ മറ്റുള്ളവര്‍ എനഗ്നെ അംഗീകരിക്കും ?.

    കേരളത്തിലെ ഇപോഴത്തെ സാമൂഹിക അവസ്ഥ അനുസരിച്ച് ആത്മവിസ്വസമുള്ളവര്‍ക്ക് എന്തും സാധിക്കനാകും.
    അതില്ലാതെ ഫെയര്‍ ആന്‍ഡ്‌ ലോവ്ലി തേച്ചു നടക്കുന്നവര്‍ക്ക് അത് തന്നെ തൊഴില് .

    എന്തിലും ഇതിലും സവര്‍ണ ഭീകരത ആരോപിക്കാന്‍ തുടങ്ങിയാല്‍ അങ്ങനെ ചിന്തിക്കാത്തവര്‍ കൂടി നിങ്ങള്‍ക്കെതിരാകും .

    ReplyDelete
  50. This comment has been removed by the author.

    ReplyDelete
  51. ബഷീറിന്‍റെ "ഒരു ഭഗവദ് ഗീതയും കുറെ മുലകളും" എന്ന ഒരുഗ്രന്ധമുണ്ട്. ഏതാണ്ട് അറുപതു കൊല്ലം മുന്പ് ബഷീര്‍ ഒരു നമ്പൂരി മനക്കല്‍ വച്ച് കണ്ട മുലകള്‍ പൂര്‍ണമായി പ്രദര്‍ശിപ്പിച്ചു (മാറ് മറക്കാതെ)നടക്കുന്ന കുറെ തരുണികളെ കുറിച്ചാണ് അതില്‍ പറയുന്നത്.ജാതി പറയേണ്ടതില്ലല്ലോ.ഐ.ടീ.തൊഴിലാളി അതൊന്നു വായിക്കു....മാറ് മറക്കാതെ നടക്കുന്നവരുടെ ലിസ്റ്റില്‍ സ്വന്തക്കാരും ഉള്‍പ്പെടും എന്ന് മനസ്സിലാകും.മലര്‍ന്നു കിടന്നു തുപ്പാതിരിക്കാന്‍ അത് സഹായിക്കും.

    ReplyDelete
  52. ബഷീര്‍ ഇന്നെങ്ങാനും ആയിരുന്നു അതെഴുതിയിരുന്നതെങ്കില്‍ പണിക്കരും,നായരും കൂടി കേസ് കൊടുത്തേനെ.ചിലപ്പോള്‍ അവന്മാരെല്ലാം കൂടി തൂക്കി കൊന്നേനെ.

    ReplyDelete
  53. അതായത് ഹിന്ദു മതത്തില്‍ ബ്രാഹ്മണര്‍ ഏര്‍പ്പെടുത്തിയിരുന്ന നായര്‍ വേശ്യാവൃത്തിയുടെ സമൂഹത്തെ പിഴപ്പിച്ച പാപം തങ്ങളുടെ പരിഷ്കൃത സമൂഹത്തിന്റെമേല്‍ പതിക്കാതിരിക്കാന്‍ ആസൂത്രിതമായിത്തന്നെ ബ്രാഹ്മണര്‍ ശ്രദ്ധിച്ചിരുന്നെന്ന് സാരം

    ReplyDelete
    Replies
    1. ആശ്വാസം. പേരുള്ള ഒരാളുണ്ടല്ലോ

      Delete
  54. സാരമെന്തെന്നാല്‍ ഉന്നത ജാതിയും കുല മഹിമയും ആരെങ്കിലും അവകാശപെട്ടാല്‍ അയാളെ നോക്കി ആക്കി ചിരിചോളുക.
    ആ ജാതിക്കാരുടെ കൂട്ടത്തില്‍ നിന്നും പരമാവധി പെണ്പില്ലെരെ ലൈന്‍ അടിച്ചു കെട്ടുക.

    ReplyDelete
  55. ആകെ കൺഫ്യൂസ്ഡ് ആയി... പ്രിയ വാദികളെ... പ്രിയ പ്രതികളെ... ചുമട്ടുകാരന്റെ ജാതി ഏതെന്ന് ഇപ്പോഴും മനസ്സിലായില്ല, സ്വന്തം ജാതിയെപ്പറ്റി എന്തോ (?) കേട്ടപ്പോ ഒരുത്തൻ എൻ എസ്സ് എസ്സിൽ അംഗത്വം എടുത്തത് രസകരമായിത്തോന്നി, ചുമട്ടുകാരനെപ്പറ്റി എന്തെങ്കിലും പറഞ്ഞാൽ ഞാൻ യൂണിയനിൽ ചേർന്നുകളയും, അഭാസകരമായി സംസാരിക്കുന്ന സംവേദനശേഷിയില്ലാത്തവരോട് കൂടുതൽ ബ്ലോഗി ബ്ലോഗരുമാരുടെ മാനം കളയരുത് എന്ന് അപേക്ഷിക്കുന്നു... കൂടുതൽ പഠിക്കേണ്ട വിഷയമാണ്.. സമയം പോലെ ആവാം... തൽക്കാലം ചുമടുമായിപ്പോകട്ടെ...

    ReplyDelete
  56. പ്രിയമുള്ളവരേ.
    പേരിന്റെ അറ്റത് നായര്‍ വാല്‍ ഉള്ള ഒരാള്‍ ആണ് ഞാന്‍.
    അതില്‍ എനിക്ക് അപമാനം ഒന്നും ഇത് വരെ തോന്നിയിട്ടില്ല. എന്ന് വെച്ച് അതില്‍ അഹങ്കരിക്കാനും ഇല്ല. എന്റെ അറിവില്‍ എനിക്ക് മുമ്പുള്ള മൂന്നു തലമുറകളില്‍ പെട്ടവര്‍ കൃഷി ചെയ്തു ജീവിച്ചവര്‍ ആകയാലും (വരമ്പില്‍ നിന്നുള്ള കൃഷി അല്ല പാടത്ത് എല്ല് മുറിയെ പണിയെടുത്തു തന്നെ) തറവാട് കളോ ഇല്ലങ്ങ ളോ ഒന്നും പടുത്തുയര്‍ത്തി സാധുക്കളെ ദ്രോഹിച്ച കഥകള്‍ കേട്ടിട്ട് ഇല്ലാത്തതിനാലും എനിക്ക് കുറ്റ ബോധം തോന്നേണ്ട കാര്യവുമില്ല. പക്ഷെ അന്നും ഇന്നും സാധുക്കളോടും ആശക്തരോടും സ്ത്രീകളോടും കുട്ടികളോടും കാണിക്കുന്ന ക്രൂരതകളും അനീതികളും മനുഷ്യന്‍ എന്ന നിലയില്‍ എനിക്ക് അപമാനമായി തോന്നുന്നു.

    സദാചാരം എന്നത് ആപേക്ഷികമാണ്. ബ്രിടീഷുകാര്‍ വന്നതിനു ശേഷമാണ് ഏക ഭാര്തൃത്വം ആണ് കുടുംബം എന്നതൊക്കെ നമുക്ക് സദാചാരമായി തോന്നിയിരുന്നത്. ഇന്നത്തെ സദാചാരത്തിന്റെ സ്കെയില്‍ വെച്ച് അന്നത്തെ നാട്ടു നടപ്പുകളെ വിലയിരുത്തുന്നത് എത്രമാത്രം പ്രസക്തം ആവും എന്നെനിക്കറിയില്ല. കൂട്ടുകുടുംബം ഒരു വലിയ അപരാധമായിരുന്നു എന്നും പരാജയമായിരുന്നു എന്നും ചൂണ്ടിക്കാണിച്ചാണ് അതിനെ നിയമം കൊണ്ട് നിരോധിച്ചു ആണ് കുടുംബങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത്. ഇന്ന് ആണ് കുടുംബങ്ങളിലും അതെ അളവില്‍ അതെ പ്രശ്നങ്ങള്‍ നില നില്‍ക്കുന്നു എന്നത് യാഥാര്‍ത്ഥ്യം മാത്രമാണ്.
    സ്ത്രീയുടെ ചാരിത്ര്യതിനും കന്യകത്വതിനും ഇത്രമേല്‍ പ്രാമുഖ്യം കൊടുക്കുന്നത് കൊണ്ടാണ് നമുക്ക് ചില സത്യങ്ങള്‍ (മുത്തപ്പന്‍ പറഞ്ഞ നേരുകള്‍ ) അപ്രിയങ്ങള്‍ ആകുന്നതു. ഞാന്‍ അമേരിക്കയില്‍ കണ്ട കാര്യങ്ങള്‍ പൂര്‍ണമായും എനിക്ക് ഉള്‍ക്കൊള്ളാന്‍ ഇന്നും ആവുന്നില്ല. അവിടെ പ്രായ പൂര്‍ത്തിയായ ആണ്‍കുട്ടിയും പെണ്‍കുട്ടിയും വിവാഹ പൂര്‍വ ലൈംഗിക ബന്ധ പുലര്‍ത്തിയ ശേഷമാണ് പലപ്പോഴും വിവാഹത്തില്‍ എത്തിക്കുന്നത്. പലരുമായും ഇപ്രകാരം ഡേയ്ട്ടിംഗ് നടന്ന ശേഷം ആയിരിക്കും വിവാഹ ബന്ധത്തില്‍ എര്പെടുന്നത്. നമ്മളെ സംബന്ധിച്ച് അത് വ്യഭിചാരമോ പാപമോ ആണ് അവര്‍ക്ക് അങ്ങനെ അല്ല. അത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്.

    ഒരു സ്ത്രീക്ക് ഒന്നിലധികം ഭര്‍ത്താക്കന്‍മാര്‍ സാധാരണ സംഭവം ആയിരുന്നു ഒരു തലമുറ മുമ്പ് വരെ. ഇപ്പോള്‍ നമുക്ക് ഒരു സിനിമയില്‍ പോലും അങ്ങനെ ചിന്തിക്കാന്‍ ആവുന്നില്ല. ലൈങ്ങിഗതക്ക് ഇത്രമേല്‍ പ്രാധാന്യം കൊടുക്കേണ്ട കാര്യം ഉണ്ടോ ? ചര്‍ച്ച ചെയ്യാപെടെണ്ടത് തന്നെയാണ്. മുത്തപ്പന്‍ പറഞ്ഞത് പോലെ ഒരു സമൂഹത്തിന്റെ ഘടന അതിലെ ശക്തരുടെ താല്പര്യങ്ങള്‍ക്കനുസരിച്ചു നിര്‍മ്മിക്കുമ്പോള്‍ ഉണ്ടാകാവുന്ന അപാകങ്ങള്‍ നാം കാണാതിരുന്നു കൂടാ. അത് പഴയ കഥ മാത്രം അല്ല. കരുതവരോടുള്ള നമ്മുടെ അസഹിഷ്ണുതയും വെളുതവരോടുള്ള ആരാധനയും ഒക്കെ ഇപ്പോഴും നില നില്‍ക്കുന്നുണ്ട്. അത് പരസ്യങ്ങളിലും സിനിമകളിലും ഇപ്പോഴും പ്രതിഭലിക്കുന്നുമുണ്ട്.
    ഒരു മനുഷ്യനെ അവന്റെ കഴിവിന്റെ ശേഷിയുടെ അടിസ്ഥാനത്തില്‍ വിലമതിക്കപ്പെടുന്ന ഒരു ജനാധിപത്യ ലോകം ഉണ്ടാകണമെങ്കില്‍ പഴയ ചരിത്രങ്ങള്‍ വായിച്ചു നോക്കി പിഴവുകള്‍ തിരുത്തി മുന്നോട്ടു പോവുക തന്നെ വേണം. ഉത്തരെന്റ്യക്കാര്‍ക്ക് തെക്കന്മാരെ കണ്ടു കൂടാ, കേരളത്തില്‍ തന്നെ വടക്കനും തെക്കനും തമ്മില്‍ യുദ്ധം.
    ആശയങ്ങളുടെ സംഘര്‍ഷമാണ് ഉണ്ടാവേണ്ടത് അതിന്റെ ഊര്‍ജമാണ് ഒരു സമൂഹത്തിനെ നയിക്കുന്നത്. ചരിത്രം പുനര്‍ വായിക്കുമ്പോള്‍ ഏതോ കാലത്ത് ജീവിച്ചിരുന്നവര്‍ ചെയ്ത മോശം കാര്യങ്ങള്‍ ഇപ്പോള്‍ ജീവിക്കുന്നവരുടെ തലയില്‍ കെട്ടി വെക്കാന്‍ ശ്രമിക്കരുത്. ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഞാന്‍ മാത്രം ആണ് ഉത്തരവാദി എനിക്ക് മുമ്പുള്ളവരോ ഇനി വരുന്നവരോ എങ്ങനെയാണ് അതിനു ഉത്തരവാദി ആകുക. അത് കൊണ്ട് തന്നെ പഴയ ചരിത്രം കേള്‍ക്കുമ്പോള്‍ പ്രകൊപിതര്‍ ആകേണ്ട കാര്യമില്ല.
    shibu k nair

    ReplyDelete
    Replies
    1. വളരെ ശരി..
      ലോകപരിചയവും അനുഭവങ്ങളും വർദ്ധിക്കുമ്പോഴാണ് വിശാലമായി ചിന്തിക്കാനും, വിഷയങ്ങളെ / പ്രശ്നങ്ങളെ സഹിഷ്ണുതയോടെ സമീപിക്കാനും കഴിയൂ എന്ന സത്യംകൂടി ഇവിടെ വ്യക്‌തമാകുന്നു..

      Delete
  57. This comment has been removed by the author.

    ReplyDelete
  58. പഴയ നായന്മാരുടെ കഥ ഇതാണെങ്കില്‍ പഴയ താഴ്ന ജാതികരുടെയും മതക്കാരുടെയും ഓര്‍ക്കാനേ വയ്യ...

    നോം ഇവിടം വിടുന്നു..

    ReplyDelete
  59. http://mal.sarva.gov.in/index.php?title=%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%B0%E0%B5%8D%E2%80%8D

    ReplyDelete
  60. ENTE MUTHAPPA YOU ARE SUCH A FABULOUS MAN...KEEP POSTING

    ReplyDelete
  61. adea panna kazhuvery sndp pravarthakara .nayanmara apamanikan oronnu kondu varum.


    vazhichu padiku nayanmara kurichu

    The Malayala Kshatriyas are divided in to more than 200 subdivisions. But In general, they can be categorized in to four main divisions – Nair Superior, Nair Proper, nair auxillary and Nair Inferior.


    Nair Superior:

    Nair Superior clans composed the Royal or ruling dynasties of Kerala. Out of the 161 Royal houses of Kerala, 157 were Nair, 3 were Nambudiri and One was Muslim.

    Broadly, the ruling clans can be divided in to two – koil thampurans and samantan nairs.

    Koil thampurans are very few in number, and major clans among them include the royal families of cochin and beypore. Current population is somewhere around 5,000.

    Koil thampuran clans:

    (1) Perumpadappu Swaroopam (Royal Family of Cochin)
    (2) Koil Thampurans of Travancore (a total of 10 clans – Kilimanoor, Keerthipuram, Pallam, Paliyakkara, Nirazhi, Anantapuram, Chemprol, Cherukol, Karamma & Vatakkematham)
    (3) Puranatt Swaroopam (Royal Family of Kottayam)
    (4) Royal Family of Beypore
    (5) Royal Family of Kondungalloor
    (6) Royal Family of Vettatnad (Extinct)

    Samantan nairs are slightly more numerous. Royal families of Travancore, chirakkal, Calicut.etc are samantan nairs. Currently they number more than 50,000 individuals, divided in to more than 150 clans.

    Major samantannair clans:

    (1) Nediyiruppu Swaroopam (Royal Family of Calicut or Zamorins)
    (2) Venad Swaroopam (Royal Family of Travancore)
    (3) Kola Swaroopam (Royal Family of Kolathunad / Chirakkal)
    (4) Thirumukhom (Most notably Pillais of Ettuveedu and Naluveedu)
    (5) Thampi (Clans in Aramana,Puthumana, Kallada, Mupidakka, Chavara, Pulimoodu, Vadasseri, Thiruvattar & Nagarcoil)
    (6) Valiyathan (Clans in Vattaparambil,Thottathil, Medayil.etc)
    (7) Unnithan (Clans in Edasseri,Kunnath, Manthiyath, Marangatt, Munjanatt, Pullelil, Manappallil.etc)
    (8) Kartha / Karthavu (Royal Family of Meenachil, Clans in Ranni, Karimattath, Cheraneloor, Mannamparambath, Alangad.etc)
    (9) Kaimal (Raja of Anjikaimalnadu, Clans in Vaikattillam, Niranampetti, Thachudaya.etc)
    (10) Samantan Menon (Royal Family of Palghat)
    (11) Samantan Nambiar (Royal Family of Kadathanad, Clans in Randuthara, Randillom, Mavila, Koodali, Kalliat.etc)
    (12) Kavalappara Swaroopam
    (13) Pulavayi Swaroopam
    (14) Arangottu Swaroopam (Royal Family of Valluvanad)
    (15) Nedunganad Swaroopam
    (16) Nayanar (Clans in Edathil,Erambala, Varikara & Vengayil)
    (17) Adiyodi (Clans in Tekkadi & Vadakkadi)
    (18) Kurangott Swaroopam
    (19) Kuthiravattath Swaroopam


    Nair Proper:

    Nair PROPER is the aristocratic and soldier class of Kerala. There are four subdivisions among them. Altogether the nair proper number somewhere around 4,000,000 to 5,000,000 people, concentrated in Kerala and neighbouring states.

    The four nair subdivisions are:

    1. Kiryathil Nair
    2. Illathu Nair
    3. Swaroopathil Nair
    4. Charna Nair

    ReplyDelete
  62. ചരിത്രം സത്യമാകുേബാൾ ചിലർൿ ഇഷ്ട പടാെത വരും. അത് ചരിത്രകാരെൻംൻറ കരുതതാണു.

    ReplyDelete
  63. ചരിത്രം സത്യമാകുേബാൾ ചിലർൿ ഇഷ്ട പടാെത വരും. അത് ചരിത്രകാരെൻംൻറ കരുതതാണു.

    ReplyDelete
  64. ചരിത്രം സത്യമാകുേബാൾ ചിലർൿ ഇഷ്ട പടാെത വരും. അത് ചരിത്രകാരെൻംൻറ കരുതതാണു.

    ReplyDelete
  65. ചരിത്രം സത്യമാകുേബാൾ ചിലർൿ ഇഷ്ട പടാെത വരും. അത് ചരിത്രകാരെൻംൻറ കരുതതാണു.

    ReplyDelete
  66. ഒരിക്കൽ ഒരാണ്‍ സിംഹവും പെണ് സിംഹവും കൂടി വേട്ടക്കിറങ്ങി കാട്ടിൽ പെണ് പട്ടിയാൽ ഉപേക്ഷിക്കപ്പെട്ട ഒരു പട്ടിക്കുട്ടിയെ സിംഹങ്ങൾക്ക് കിട്ടി അവർ അതിനെ തങ്ങളുടെ കുട്ടികളോടൊപ്പം വളർത്തി... വളർന്നു വലുതായപ്പോൾ കാട്ടിലെ മറ്റു ജന്തുക്കലെല്ലാം സിംഹങ്ങളെ പേടിച്ചു പട്ടിയെ ചെറിയ ജീവികൾ പോലും പേടിചില്ലാ .... പട്ടിക്കു സിംഹാങ്ങളോട് അസൂയ തോന്നി എങ്ങനെയും സിംഹങ്ങളെ അവഹേളിക്കാൻ പട്ടി തീരുമാനിച്ചു . സിംഹങ്ങളെ കിട്ടുന്ന സമയമെല്ലാം പട്ടി കളിയാക്കി പക്ഷെ സിംഹങ്ങൾ പട്ടിയുടെ കളിയാക്കലുകൾ കേട്ടതായി പോലും നടിച്ചില്ല ... കാരണം ആഡ്യത്തം ജന്മന കിട്ടുന്നതാണ് നായന്മാരെ പോലെ ....

    ReplyDelete
  67. Mr. ajaya ghosh ..... in order to protect Nair Superior, Nair Proper, nair auxillary and Nair Inferior from their high social status Mannath begins "Nair Bruthyajanasangam" isn't ?

    ReplyDelete
  68. അപകര്‍ഷതാബോധം കൈമുതലാക്കിയ ഒരു വിഡ്ഢിയുടെ അബദ്ധജഡിലമായ ലേഖനം ശ്രീ മുത്തപ്പന്റെ പേരിലുള്ള ഈ ബ്ലോഗില്‍ തന്നെ ഇട്ട ഈ സാമദ്രോഹിക്ക് നേര്‍വഴി കാണിച്ച്കൊടുക്കണേ മുത്തപ്പാ..

    ReplyDelete
  69. കീഴാളനും സവർണ്ണനാകാൻ തീരുമാനിച്ച് ഒരുചരിത്ര പിൻബലവുമില്ലാതെ നായന്മാരെ ആക്ഷേപിക്കുന്ന ഈ മൂത്തപ്പന്റെ ജാതിവെറിയാണിയാൾ എഴുതിയിരിക്കുന്നത്. കേരള സമൂഹത്തിനു സംസ്കാരത്തിന്റെ, കലയുടെ, രാഷ്ട്രീയത്തിന്റെ, എനുക്കുവേണ്ട സമസ്ത മേഖലകളിലും വഴികാട്ടിയായിനിന്നവരാണ് നായന്മാർ. പിത്രുശൂന്യത മാന്യതയല്ല എന്ന് മൂത്തപ്പൻ മനസ്സിലാക്കിയാൽ നന്ന്.

    ReplyDelete
  70. അല്ലെങ്കിലും ഈ ഉയർന്നജാതിക്കാരൊക്കെ വ്യഭിജാരത്തിന്റെ സന്തതികളാണ്. ഇവനൊക്കെ തീയൻമാരുടെ കാൽകഴുകിയവെള്ളം കുടിക്കണം. മണാളൻ-മേനോൻ . �� എന്തൊക്കെയായിരുന്നു "ആഢ്യത്വം " മാങ്ങാത്തൊലി

    ReplyDelete
  71. The write up is based on hearsay and figment of imagination. Another book I read had stated that Maniyalar was a kind of in-charge of lower castes. Theirs wrong claims were recorded as 'history'.

    Sambandham did really exist. But not in the manner described above. A brahmin often slept with other castes too if women were not available to him from Kshatriya and Nair castes. They were also free to approach Christians and Moslems. They as well as their children of such alliances were called 'Koodans'. Fair-complexioned lower castes, Ezhavas, Christians and Moslems were called Koodans because they were believed to be descendants of brahmins. Use of this word (Koodan) was prevalent even in the seventies in southern Kerala. Probably it was used in other parts of Kerala as well, but faded away gradually.

    Please remove robotverification.
    www.ramukaviyoor.blogspot.com

    ReplyDelete
  72. Ningal ഇൗ റഫറൻസ് കൊടുത്തതിൽ ഒന്നും manalan എന്നൊരു പദം പോലും ഇല്ലല്ലോ.....?

    ReplyDelete